പാലക്കാട്: ഇ- ശ്രം രജിസ്‌ട്രേഷന്‍: പോസ്റ്റര്‍ പ്രകാശനം ചെയ്തു

December 22, 2021

പാലക്കാട്: അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ഡാറ്റാബേസ് തയ്യാറാക്കുന്നതിനുള്ള ഇ- ശ്രം പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ നടപടികളുമായി ബന്ധപ്പെട്ട് ജില്ലാതല ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി പോസ്റ്റര്‍ പ്രകാശനം ചെയ്തു. ജില്ലയില്‍ ഇതുവരെ മൂന്നര ലക്ഷത്തോളം പേരാണ് പോര്‍ട്ടലില്‍ …

കോട്ടയം: ഇ-ശ്രം പോർട്ടൽ; ജില്ലയിൽ രജിസ്റ്റർ ചെയ്തത് 1,47,927 പേർ – ഡിസംബർ 31 വരെ അവസരം

December 15, 2021

കോട്ടയം: ജില്ലയിൽ ഇ-ശ്രം പോർട്ടലിൽ ഇതുവരെ 1,47,927 അസംഘടിത തൊഴിലാളികൾ രജിസ്റ്റർ ചെയ്തു. അസംഘടിത മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ഡാറ്റാ ബേസ് തയാറാക്കുന്നതിന്റെയും ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നതിന്റെയും ഭാഗമായാണ് ഇ-ശ്രം പോർട്ടൽ രജിസ്‌ട്രേഷൻ നടത്തുന്നത്. ഡിസംബർ 31 വരെയാണ് രജിസ്‌ട്രേഷന് …

പത്തനംതിട്ട: റേഷന്‍ കാര്‍ഡുകളിലെ തെറ്റുകള്‍ തിരുത്തണം

September 1, 2021

പത്തനംതിട്ട: നവംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലാക്കി വിതരണം ചെയ്യുന്നതിന് ഭക്ഷ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതിന്  മുന്നോടിയായി റേഷന്‍ കാര്‍ഡിന്റെ ഡാറ്റാബെയ്‌സ് തെറ്റുതിരുത്തുന്നതിനായി നിലവിലെ റേഷന്‍ കാര്‍ഡില്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ (പേര്, വയസ്, ലിംഗം, വരുമാനം, …

തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് കോവിഡ് വാക്‌സിനേഷൻ തുടങ്ങി

February 23, 2021

തിരുവനന്തപുരം: സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് കോവിഡ് വാക്‌സിനേഷൻ തുടങ്ങി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ആദ്യ വാക്‌സിൻ സ്വീകരിച്ചു. തിരഞ്ഞെടുപ്പിന് മുൻപ് ചുമതലയുള്ള എല്ലാ ഉദ്യോഗസ്ഥർക്കും വാക്‌സിൻ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. വാക്‌സിനേഷനായി തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ ഡാറ്റാ …

ഊരാളുങ്കലിന് പോലീസ് ഡേറ്റാ ബേസ് തുറന്നു കൊടുക്കാനുള്ള നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

December 19, 2019

കൊച്ചി ഡിസംബര്‍ 19: പോലീസ് ഡാറ്റാ ബേസ് ഊരാളുങ്കലിന് തുറന്ന് കൊടുക്കാനുള്ള നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സ്വകാര്യ ഹര്‍ജി. ചട്ടങ്ങള്‍ പാലിക്കാതെയാണ് സോഫ്റ്റ് വെയര്‍ അപ്ഡേഷനുള്ള ചുമതല സൊസൈറ്റിക്ക് നല്‍കിയതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയാണ് ഹൈക്കോടതിയില്‍ …