സൈക്കിള്‍ ചലഞ്ച് നടപ്പാക്കാന്‍ പദ്ധതിയുമായി കൊച്ചിയും

September 2, 2020

കൊച്ചി: ഇന്ത്യാ സൈക്കിള്‍സ് ഫോര്‍ ചേഞ്ച് ചലഞ്ച് പദ്ധതിയുടെ ഭാഗമായി സൈക്കിള്‍ സൗഹൃദമാകാന്‍ കൊച്ചി ഒരുങ്ങുകയാണ്. ഇതിനായി കൊച്ചി സ്മാര്‍ട്ട മിഷന്‍ ലിമിറ്റഡിന്‍റെ (സിഎസ്എംഎല്‍) നേതൃത്വത്തില്‍ ആദ്യ യോഗം നടന്നു. ചലഞ്ച് നടപ്പാക്കുന്നതിനുളള റൂട്ട്, തന്ത്രങ്ങള്‍ എന്നിവയ്ക്ക് അന്തിമ രൂപം നല്‍കുന്നതിനാണ് …