കൂറ്റനാട്ടിലെ അപ്പവും മിവാ ജോളിയുടെ മുടിയുടെ ഇറക്കവുമാണ് എംവി.​ഗോവിന്ധന്റെ ജാഥയിലെ പ്രധാനവിഷയമെന്ന് ഷാഫി പറമ്പിൽ എംഎൽഎ

March 17, 2023

തിരുവനന്തപുരം: വി.ഡി.സതീശൻ ജനസംഘത്തോടൊപ്പം മത്സരിച്ചിട്ടില്ല എന്നത് മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ ഓർമിപ്പിക്കുന്നുവെന്ന് ഷാഫി പറമ്പിൽ എംഎൽഎ. മത്സരിച്ചത് ആരാണെന്ന് നിയമസഭയിലും വീട്ടിലുമൊക്കെ റിയാസിന് കാണാമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. സതീശന് ആർഎസ്എസുമായി ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം റിയാസ് ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് …

കുട്ടികൾക്കെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങൾക്കെതിരേ ഓപ്പറേഷൻ പി-ഹണ്ട്: ഇതുവരെ രജിസ്റ്റർ ചെയ്തത് 1363 കേസുകൾ

September 26, 2022

കേരള പൊലീസിന്റെ സൈബർഡോമിനു കീഴിൽ പ്രവർത്തിക്കുന്ന കേരള പോലീസ് സിസിഎസ്ഇ (കൗണ്ടറിംഗ് ചൈൽഡ് സെക്ഷ്വൽ എക്സ്പ്ലോയിറ്റേഷൻ) ടീമിന്റെ ഓപ്പറേഷൻ പി ഹണ്ടിനു കീഴിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 1363 കേസുകൾ. വാട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയവ വഴി നടന്ന കുറ്റകൃത്യങ്ങളാണ് രജിസ്റ്റർ ചെയ്ത കേസുകളിൽ …

നോൺ ഹലാൽ ഹോട്ടൽ ആക്രമണ സംഭവത്തിന് പുതിയ വഴിത്തിരിവ്: വർഗീയ കലാപം ഉണ്ടാക്കാനുള്ള ആസൂത്രിതശ്രമം; മെനഞ്ഞ് പ്രചരിപ്പിക്കുന്നത് നുണക്കഥയെന്ന് പൊലീസ്

October 29, 2021

കൊച്ചി: കൊച്ചിയിലെ ഹോട്ടലിൽ ‘നോണ്‍ ഹലാല്‍’ ബോര്‍ഡ് വച്ചതിനും പന്നിയിറച്ചി വിളമ്പിയതിനും വനിതാ സംരഭക ആക്രമിക്കപ്പെട്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റെന്ന് വ്യക്തമായി. വർഗീയ വിദ്വേഷം വളർത്തുന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയ്ക്ക് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്ന രീതിയിലുള്ള റിപ്പോർടുകളാണ് …

തിരുവനന്തപുരം: സ്ത്രീധനം സാമൂഹ്യ വിപത്ത്: മുഖ്യമന്ത്രി

June 22, 2021

തിരുവനന്തപുരം: സ്ത്രീധനമെന്നത് സാമൂഹ്യ വിപത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ചില മരണങ്ങൾ നമ്മെയാകെ ഉത്കണ്ഠപ്പെടുത്തുന്നതാണ്. സ്ത്രീധന പീഡനത്തിന്റെ ഫലമായി പെൺകുട്ടികൾക്ക് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ നമ്മുടെ നാട്ടിലുണ്ടാകുന്നത് നിസ്സാര കാര്യമല്ല. അത്തരം വിഷയങ്ങൾ ഗൗരവമായി …

സൈബര്‍ കുറ്റകൃത്യ ഭീഷണി: കാനഡയുടെ ആരോപണം തള്ളി ചൈന

November 20, 2020

ബീജിങ്: സൈബര്‍ കുറ്റകൃത്യ ഭീഷണി കൂടുതല്‍ നേരിടുന്നത് ചൈനയില്‍ നിന്നാണെന്ന കാനഡുടെ വാദം തള്ളി ചൈനീസ് വിദേശകാര്യ മന്ത്രാലയം. കാനഡയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു. കാനഡയിലെ കമ്മ്യൂണിക്കേഷന്‍സ് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്മെന്റ് (സിഎസ്ഇ) അതിന്റെ …

കംപ്യൂട്ടര്‍ ഫയലുകള്‍ ലോക്ക് ചെയ്യുന്ന റാന്‍സംവെയര്‍ പ്രോഗ്രാമുകള്‍ വീണ്ടും കേരളത്തില്‍

December 14, 2019

തിരുവനന്തപുരം ഡിസംബര്‍ 14: കംപ്യൂട്ടര്‍ ഫയലുകള്‍ ലോക്ക് ചെയ്യുന്ന റാന്‍സംവെയര്‍ പ്രോഗ്രാമുകള്‍ വീണ്ടും കേരളത്തിലെത്തിയതായി റിപ്പോര്‍ട്ട്. പോലീസിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ഒരു മാസത്തിനകം 25ലധികം കേസുകളാണ് വിവിധ ജില്ലകളിലായി റിപ്പോര്‍ട്ട് ചെയ്തത്. വീഡിയോ എഡിറ്റ് ചെയ്യുന്ന സ്റ്റുഡിയോകള്‍, അക്കൗണ്ടിങ് സോഫ്റ്റ് വെയറുകള്‍ …