നിര്‍ഭയ കേസ്: പ്രതി പവന്‍ ഗുപ്തയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

March 2, 2020

ന്യൂഡല്‍ഹി മാര്‍ച്ച് 2: നിര്‍ഭയാ കേസില്‍ പ്രതികളിലൊരാളായ പവന്‍ ഗുപ്തയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. പവന്‍ ഗുപ്ത സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജിയാണ് ജസ്റ്റിസ് എംവി രമണയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബഞ്ച് തള്ളിയത്. ഈ കേസിലെ മറ്റ് മൂന്നുപ്രതികളുടെയും തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീംകോടതി …