
മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം കേന്ദ്രഫണ്ട് ദുരുപയോഗം തടയാനാണെന്ന് ബിജെപി നേതാവ് അനന്ത് കുമാര്‍
ബംഗളൂരു ഡിസംബര്‍ 2: മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ രൂപീകരണം വലിയൊരു നാടകമായിരുന്നുവെന്ന് കര്‍ണാടകയില്‍ നിന്നുള്ള ബിജെപി നേതാവ് അനന്തകുമാര്‍ ഹെഗ്ഡെ. ബിജെപി നടത്തിയ നീക്കം വിശദീകരിക്കുന്ന വീഡിയോ വാര്‍ത്ത ഏജന്‍സി പുറത്ത് വിട്ടു. വേണ്ടത്ര ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും തിരക്കിട്ട് ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കി …