റോഡ്‌ നിര്‍മാണത്തില്‍ അപാകത

June 21, 2021

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ കച്ചേരി ജംങ്‌ഷന്‌ സമീപം നാലുവരിപാതയില്‍ കൊല്ലത്തേക്കുളള വണ്‍വേയില്‍ മാര്‍ക്കറ്റ്‌ റോഡ്‌ തിരിയുന്ന ഭാഗത്ത വന്‍ കുഴി രൂപപ്പെട്ടു. 2021 ജൂണ്‍ 20 ഞായറാഴ്‌ച രാവിലെ 11 മണിയോടെയാണ്‌ സംഭവം ലോക്‌ ഡൗണായതിനാല്‍ വാഹനങ്ങള്‍ കൂടുതല്‍ ഇല്ലാതിരുന്നത്‌ വന്‍ ദുരന്തം …