വാഹനം ഉരസിയതുമായി ബന്ധപ്പെട്ട തർക്കം: യുവാവിന് ക്രൂര മർദ്ദനം

September 13, 2022

തിരുവനന്തപുരം: കാട്ടായിക്കോണത്ത് യുവാവിന് മദ്യപസംഘത്തിന്റെ ക്രൂരമർദനം. കാട്ടായിക്കോണം സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജിക്കാണ് മർദനമേറ്റത്. വാഹനം ഉരസിയതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം ബിയർ കുപ്പി കൊണ്ട് തലയ്ക്ക് അടിയേറ്റ ഷാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനം സൈഡ് …