കോവിഷീല്‍ഡും കോവാക്‌സിനും രണ്ട് ഡോസ് നിർബന്ധം; വാക്സിൻ മിശ്രണം തത്കാലമില്ല
ന്യൂഡൽഹി: വാക്സിനുകൾ കൂട്ടിക്കലർത്തി നൽകുന്നതുമായി ബന്ധപ്പെട്ടുള്ള പ്രചാരണങ്ങളിൽ വിശദീകരണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. അതിന്റെ ഫലപ്രാപ്തിയുമായി ബന്ധപ്പെട്ട് ശാസ്ത്രീയ തെളിവുകൾ ലഭ്യമാകാതെ ഇന്ത്യയിൽ വാക്സിനുകൾ കൂട്ടിക്കലർത്തി നൽകില്ലെന്ന് സർക്കാർ 01/06/21 ചൊവ്വാഴ്ച വ്യക്തമാക്കി. വാക്സിനേഷനുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നേരത്തെ പുറപ്പെടുവിച്ച …
കോവിഷീല്‍ഡും കോവാക്‌സിനും രണ്ട് ഡോസ് നിർബന്ധം; വാക്സിൻ മിശ്രണം തത്കാലമില്ല Read More