ആലപ്പുഴ: വാക്‌സിനുകൾ ഫലപ്രദം

August 27, 2021

ആലപ്പുഴ: കോവിഡ് വാക്‌സിനുകളായ കോവിഷീൽഡും കോവാക്‌സിനും ഫലപ്രദവും സുരക്ഷിതവുമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ ചുമതല വഹിക്കുന്ന ഡോ. അനുവർഗീസ് പറഞ്ഞു. ലഭിക്കുന്ന ആദ്യ അവസരത്തിൽ ഏതു വാക്‌സിനാണെങ്കിലും സ്വീകരിക്കണം. കോവിഷീൽഡ് ആദ്യഡോസ് സ്വീകരിച്ച് 84 ദിവസത്തിനുശേഷം 112 ദിവസത്തിനുള്ളിലും കോവാക്‌സിൻ ആദ്യ …

കൊവിഷീൽഡ് വാക്സീന്റെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള കുറച്ചേക്കും

August 26, 2021

ന്യൂഡൽഹി: രാജ്യത്ത് ഉപയോഗത്തിലുള്ള പ്രധാന വാക്സീനായ കൊവിഷീൽഡിന്റെ രണ്ട് ഡോസുകൾക്ക് ഇടയിലുള്ള ഇടവേള കുറയ്ക്കാൻ സാധ്യത. ഇക്കാര്യത്തിൽ ആലോചന നടക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ 12 മുതൽ 16 ആഴ്ചകൾ വരെയാണ് കൊവിഷീൽഡ് വാക്സിന്റെ ഇടവേള, തുടക്കത്തിൽ ഇത് ആറ് …

കേരളത്തിന് സ്വകാര്യ ക്വാട്ടയില്‍ 10 ലക്ഷം കൊവിഷീല്‍ഡ് ഡോസുകള്‍ വാങ്ങാം: കേന്ദ്രാനുമതിയായി

August 16, 2021

ന്യൂഡല്‍ഹി: സ്വകാര്യ മേഖല ക്വാട്ടയില്‍ 10 ലക്ഷം കൊവിഷീല്‍ഡ് ഡോസുകള്‍ വാങ്ങാന്‍ കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ലിമിറ്റഡിന് അനുമതി നല്‍കി കേന്ദ്രം.ഡോസിന് 630 രൂപ നിരക്കില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വാങ്ങാനുള്ള അനുമതിയാണ് കെ.എം.എസ്.സി.എലിന് ലഭിച്ചത്. …

കുത്തിവെച്ചത് കൊവാക്സീൻ, തിരികെ പോകാനാകാതെ പ്രവാസികൾ, ഹൈക്കോടതിയെ സമീപിച്ച് കണ്ണൂർ സ്വദേശി

August 6, 2021

കണ്ണൂർ: കുത്തിവെപ്പെടുത്തത് കൊവാക്സിൻ ആയതിനാൽ ഗൾഫിലേക്ക് മടങ്ങിപ്പോകാനാകാതെ പ്രവാസികൾ. ഇന്ത്യയിൽ നിന്നുള്ള കൊവിഷീൽഡ് വാക്സിൻ മാത്രമേ അംഗീകരിക്കുകയുള്ളൂ എന്നാണ് സൗദി അടക്കമുള്ള രാജ്യങ്ങളുടെ നിലപാട്. പ്രശ്നം പരിഹരിക്കാൻ മൂന്നാം ഡോസായി കൊവീഷീൽഡ് നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് കണ്ണൂരിലെ ഒരു പ്രവാസി. …

തിരുവനന്തപുരം: വാക്സിനേഷൻ സർട്ടിഫിക്കറ്റ്: മന്ത്രി വീണാ ജോർജ് കേന്ദ്ര മന്ത്രിക്ക് കത്തെഴുതി

August 1, 2021

തിരുവനന്തപുരം: കോവിഡ്-19 വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രവാസികളനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിക്ക് കത്തെഴുതി. കോവിഡ് സർട്ടിഫിക്കറ്റിലെ വിവിധ പ്രശ്നങ്ങൾ കാരണം സംസ്ഥാനത്തെ ധാരാളം വിദ്യാർത്ഥികളും വിദേശത്ത് ജോലി ചെയ്യുന്നവരും …

കൊവിഷീല്‍ഡ് വാക്സിന് 16 യൂറോപ്യന്‍ രാജ്യങ്ങളില്‍ അംഗീകാരം

July 18, 2021

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച കൊവിഷീല്‍ഡ് വാക്സിന് 16 യൂറോപ്യന്‍ രാജ്യങ്ങള്‍ അംഗീകാരം നല്‍കിയതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമ അദാര്‍ പൂനെവാല. ഓസ്ട്രിയ, ബെല്‍ജിയം, ബള്‍ഗേറിയ, ഫിന്‍ലന്‍ഡ്, ജര്‍മ്മനി, ഗ്രീസ്, ഹംഗറി, ഐസ്ലന്‍ഡ്, അയര്‍ലന്‍ഡ്, ലാത്വിയ, നെതര്‍ലന്‍ഡ്സ്, സ്ലൊവേനിയ, സ്പെയിന്‍, സ്വീഡന്‍, …

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഗര്‍ഭിണികള്‍ക്കുള്ള വാക്‌സിനേ ഷന്‍ ‘മാതൃകവച’ത്തിന് തുടക്കമായി

July 17, 2021

കൊല്ലം: ഗര്‍ഭിണികള്‍ക്കുള്ള കോവിഡ് 19 വാക്സിനേഷന്‍ പരിപാടി ‘മാതൃകവചം’ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ചു. ആദ്യ ദിവസമായ വെള്ളിയാഴ്ച 38 ഗര്‍ഭിണികള്‍ക്ക് ഗൈനക്കോളജിസ്റ്റിന്റെ മേല്‍നോട്ടത്തില്‍ കൊവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസ് നല്‍കി. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സുനില്‍കുമാര്‍, ആര്‍.എം.ഒ ഡോ.മെറീന പോള്‍ …

കോവിഷീല്‍ഡ് വാക്‌സിന്‍ ഇടവേളയില്‍ മാറ്റം വരുത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

June 22, 2021

ന്യൂഡല്‍ഹി: കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം കുത്തിവെയ്പ്പിനുള്ള ഇടവേളയില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. നിലവിലെ രീതി ഫലപ്രദമാണെന്ന് നീതി ആയോഗ് അംഗം വി കെ പോള്‍ അറിയിച്ചു. വാക്‌സിന്റെ ഇടവേളയായി നിശ്ചയിച്ചിട്ടുള്ള 12-16 ആഴ്ചകള്‍ക്ക് ഇടയില്‍ രണ്ടാം ഡോസ് എടുക്കുന്നത് ഫലപ്രദമാണെന്നും അദ്ദേഹം …

തൃശ്ശൂർ: ‘കോവാക്സിന്‍’ ലഭ്യതകുറവ്

June 14, 2021

തൃശ്ശൂർ: 45 വയസ്സിന് മുകളിലുളളവര്‍ക്കായി കേന്ദ്രത്തില്‍ നിന്നും ലഭിക്കേണ്ടിയിരുന്ന ‘കോവാക്സിന്‍’ ജില്ലയില്‍ നിലവില്‍ ലഭ്യമായിട്ടില്ലാത്തതിനാല്‍, മുന്‍കൂട്ടി ഈ വാക്സിനുവേണ്ടി ബുക്ക് ചെയ്തവര്‍ക്ക് വാക്സിനേഷന്‍ തത്ക്കാലം നടത്താന്‍ സാധിക്കുന്നില്ല. ഇപ്പോള്‍ ജില്ലയില്‍ ലഭ്യമായിട്ടുളളത് 45 വയസ്സിനു മുകളിലുളളവര്‍ക്കായുളള ‘കോവിഷീല്‍ഡ്’ വാക്സിനാണ്. ജില്ലയില്‍ ‘കോവാക്സിന്‍’ …

ആലപ്പുഴ: 40 നും 44നു മിടയില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്സിനേഷന്‍

June 6, 2021

ആലപ്പുഴ: 40 നും 44 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്സിനേഷന്‍ ലഭിക്കാന്‍ www.cowin.gov.in  ല്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. ഫോട്ടോ പതിച്ച ഔദ്യോഗിക തിരിച്ചറിയല്‍ രേഖ മാത്രം മതി.  ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി വിവിധ കേന്ദ്രങ്ങളില്‍ വാക്സിനേഷനുള്ള സൗകര്യം ലഭ്യമാണ്. എല്ലാവരും …