പുനെ: കോവിഷീല്‍ഡ് വാക്സിന്‍ സര്‍ക്കാരിന് 200 രൂപക്കും പൊതുജനങ്ങള്‍ക്ക് 1,000 രൂപക്കും ലഭ്യമാക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനവാല. അഞ്ച് കോടി ഡോസ് വാക്സിനുകള്‍ക്ക് അധികൃതരുടെ അനുമതി ലഭിച്ചുകഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. വാക്സിന്‍ കയറ്റുമതി സംബന്ധിച്ച് സൗദി അറേബ്യ അടക്കം …