കോവിഷീല്‍ഡ്‌ വാക്‌സിന്‍ : രണ്ടാം ഡോസ്‌ 8 ആഴ്‌ചക്കുശേഷം നല്‍കാമെന്ന്‌

March 21, 2022

ന്യൂ ഡല്‍ഹി: കോവി ഷീല്‍ഡ്‌ വാക്‌സിന്റെ രണ്ടു ഇടവേളകള്‍ തമ്മിലുളള ഇടവേള പുതുക്കി നിശ്ചയിച്ചു. ഒന്നാം ഡോസിന്‌ശേഷം 8-16 ആഴ്‌ചത്തെ ഇടവേളയില്‍ രണ്ടാം ഡോസ്‌ സ്വീകരിക്കാമെന്ന്‌ നാഷണല്‍ ടെക്‌നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ്‌ ഓഫ്‌ ഇമ്മ്യൂണൈസേഷന്‍ (എന്‍ടിഎജിഐ)ശുപാര്‍ശ ചെയതു.മുന്‍പ്‌ ഏര്‍പ്പെടുത്തിയിരുന്നത്‌ 12-16 ആഴ്‌ച …

കോവിഡ്‌ വാക്‌സിനുകള്‍ക്ക്‌ നിബന്ധനകള്‍ക്ക്‌ വിധേയമായി വാണിജ്യാനുമതി

January 28, 2022

ന്യൂഡല്‍ഹി: കോവിഡ്‌ പ്രതിരോധ വാക്‌സിനുകളായ കോവിഷീല്‍ഡിനും ,കോ വാക്‌സിനും വാണിജ്യ ഉപയോഗത്തിന്‌ അനുമതി. ഉപാധികളോടെയാണ്‌ അനുമതി . ഡ്രഗ്‌സ്‌ കണ്‍ട്രോളര്‍ ജനറല്‍ ഓഫ്‌ ഇന്ത്യയാണ്‌ അനുമതി നല്‍കിയത്‌. ഈ വാക്‌സിനുകള്‍ക്ക്‌ അടിയന്തിര ഉപയോഗത്തിനുമാത്രമാണ്‌ അനുമതി ഉണ്ടായിരുന്നത്‌. നിബന്ധനകള്‍ക്ക്‌ വിധേയമായാണ്‌ കണ്‍ട്രോളര്‍ ജനറല്‍ …

കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകിയ സംഭവം: ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു

December 3, 2021

ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കുട്ടികൾക്ക് കോവിഷീൽഡ് വാക്സിൻ നൽകിയ സംഭവത്തിൽ ജെ.പി.എച്ച്.എൻ. ഗ്രേഡ് 2 ജീവനക്കാരിയെ സസ്പെൻഡ് ചെയ്തതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അന്വേഷിച്ച് കർശന നടപടിയെടുക്കാൻ ഡി.എം.ഒ.യോട് മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഡി.എം.ഒ. നടത്തിയ …

ഒമിക്രോണ്‍ ആശങ്ക; സംസ്ഥാനത്ത് പ്രത്യേക കൊവിഡ് വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

December 2, 2021

തിരുവനന്തപുരം: ഒമിക്രോണ്‍ ആശങ്കയുടെ സാഹചര്യത്തില്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രത്യേക കൊവിഡ് വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഡിസംബര്‍ ഒന്ന് മുതല്‍ പതിനഞ്ച് വരെ പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. …

ആലപ്പുഴ: 2021 സെപ്റ്റംബർ 25ന് കോവിഡ് വാക്സിന്‍ ലഭിക്കും

September 23, 2021

ആലപ്പുഴ: ജില്ലയില്‍ കോവിഷീല്‍ഡ് വാക്സിൻ സ്വീകരിക്കുന്നതിന് 2021 സെപ്റ്റംബർ 25ന് ഉച്ചയ്ക്ക് ഒന്നു മുതൽ www.cowin.gov.inൽ ബുക്ക് ചെയ്യാമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. ഇതുവരെ ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കാത്തവർക്കും കോവിഷീല്‍ഡ് ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം …

വിവേചനപരമായ വാക്‌സിന്‍ നയം ഉടന്‍ പിന്‍വലിക്കണമെന്ന് ബ്രിട്ടനോട് ഇന്ത്യ; പത്ത് ദിവസം നിര്‍ബന്ധിത ക്വാറന്റയിൻ പിന്‍വലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

September 21, 2021

ന്യൂഡൽഹി: വിവാദ വാക്‌സിന്‍ നയം പിന്‍വലിക്കണമെന്ന് ബ്രിട്ടനോട് ഇന്ത്യ. നടപടി വിവേചനപരമാണെന്നും അനുകൂല സമീപനമുണ്ടായില്ലെങ്കില്‍ ഇന്ത്യയും സമാനനയം കൈക്കൊള്ളുമെന്നും വിദേശകാര്യ മന്ത്രാലയം ബ്രിട്ടന് മുന്നറിയിപ്പ് നല്‍കി. വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് ബ്രിട്ടീഷ് വൃത്തങ്ങളെ വിളിച്ച് പരാതി അറിയിച്ചത്. ഇന്ത്യയില്‍നിന്ന് വരുന്ന …

തിരുവനന്തപുരം: രാത്രികാല നിയന്ത്രണവും ഞായർ ലോക്ക്ഡൗണും പിൻവലിച്ചു

September 7, 2021

*ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒക്‌ടോബർ നാലു മുതൽതിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല നിയന്ത്രണങ്ങളും ഞായറാഴ്ചകളിലെ ലോക്ക്ഡൗണും പിൻവലിക്കാൻ കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒക്ടോബർ നാലു മുതൽ ടെക്‌നിക്കൽ, പോളിടെക്‌നിക്, മെഡിക്കൽ വിദ്യാഭ്യാസമുൾപ്പെടെയുള്ള ബിരുദ, …

രണ്ട് ഡോസ് കോവിഷീല്‍ഡ് വാക്‌സിനേഷനുള്‍ക്കിടയിലെ 84 ദിവസത്തെ ഇടവേളയില്‍ ഇളവ് അനുവദിച്ച് ഹൈക്കോടതി

September 6, 2021

കൊച്ചി: രണ്ട് ഡോസ് കോവിഷീല്‍ഡ് വാക്‌സിനേഷനുള്‍ക്കിടയിലെ 84 ദിവസത്തെ ഇടവേളയില്‍ ഇളവ് അനുവദിച്ച് ഹൈക്കോടതി. താല്‍പര്യമുള്ളവര്‍ക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് വാക്‌സീന്‍ സ്വീകരിക്കാമെന്ന് കോടതി 06/09/21 തിങ്കളാഴ്ച വ്യക്തമാക്കി . കോവിന്‍ പോര്‍ട്ടലില്‍ ഇത് അനുസരിച്ചുള്ള മാറ്റങ്ങള്‍വരുത്താന്‍ കേന്ദ്രസര്‍ക്കാരിന് …

എറണാകുളം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള വാക്സിനേഷൻ ചൊവ്വാഴ്ച തുടരും

September 6, 2021

കാക്കനാട്:  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള  കോവിഡ്  വാക്സിനേഷൻ 7/09 ചൊവ്വാഴ്ച നടക്കും. രാവിലെ 9  മണി മുതൽ വാക്സിനേഷൻ ആരംഭിക്കും. കോവിഷീൽഡ് വാക്‌സിനാണ് ലഭ്യമായിട്ടുള്ളത്.  06.09.2021 ന് വൈകുന്നേരം 4  മണിമുതൽ കോ-വിൻ  പോർട്ടലിലൂടെ ലഭ്യമാകുന്ന ഓൺ ലൈൻ സ്ലോട്ടുകളിലൂടെ …

സംസ്ഥാനത്ത് ആറ് ജില്ലകളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ പൂര്‍ണമായും തീര്‍ന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്

September 3, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ പൂര്‍ണമായും തീര്‍ന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കോവീഷില്‍ഡ് വാക്‌സിന്‍ തീര്‍ന്നത്. സംസ്ഥാനത്ത് ഇനി 1.4 ലക്ഷത്തോളം ഡോസ് വാക്‌സിന്‍ മാത്രമാണുള്ളത്. എത്രയും വേഗം …