ആലപ്പുഴ: പഠനാവശ്യം; വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്നു

August 5, 2021

ആലപ്പുഴ: പഠനാവശ്യത്തിനായി കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാണെന്ന സാഹചര്യമുള്ള 18 വയസ്സിന് മുകളില്‍ പ്രായമുള്ള ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കും. കോവിന്‍ സൈറ്റില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം ജില്ല മെഡിക്കല്‍ ഓഫീസിലെ 0477 2239030 നമ്പരിലേക്ക് രാവിലെ 10നും വൈകിട്ട് അഞ്ചിനുമിടയില്‍ …

18വയസ്സിനു മുകളില്‍ എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുന്ന പദ്ധതിക്ക് 21/06/21 തിങ്കളാഴ്ച തുടക്കമാകും

June 20, 2021

ന്യൂഡല്‍ഹി: 18വയസ്സിനു മുകളില്‍ എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുന്ന പദ്ധതിക്ക് 21/06/21 തിങ്കളാഴ്ച തുടക്കമാകും. 18 വയസ്സിനു മുകളില്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് ജൂണ്‍ 7ാം തിയ്യതിയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇനി മുതല്‍ സംസ്ഥാന സര്‍ക്കാരുകള്‍ വാക്‌സിന്‍ നേരിട്ട് വാങ്ങേണ്ടതില്ല. …