കൊവിഡ് അവസാന മഹാമാരിയല്ല: ലോകം കരുതലോടെ ഇരിക്കണം-ലോകാരോഗ്യ സംഘടന

ജനീവ: കോവിഡോടെ ലോകത്തിലെ മഹാമാരി ആകെ കഴിഞ്ഞുവെന്ന് ധരിക്കേണ്ടെന്ന് ലോകാരോഗ്യ സംഘടന. ഇനിയുടെ കരുതലോടെ ജീവിക്കണമെന്നാണ് സംഘടനയുടെ മുന്നറിയിപ്പ്. കോവിഡ് അവസാന മഹാമാരിയല്ല, പകര്‍ച്ച വ്യാധിയും മഹാമാരിയും ജീവിതത്തിലെ യാഥാര്‍ത്ഥ്യമാണെന്നാണ് ചരിത്രം പഠിപ്പിക്കുന്നത്. പക്ഷെ അടുത്ത മഹാമാരി വരുമ്പോഴേക്കും ലോകം ഇതിന് …

കൊവിഡ് അവസാന മഹാമാരിയല്ല: ലോകം കരുതലോടെ ഇരിക്കണം-ലോകാരോഗ്യ സംഘടന Read More

ആഗോള തലത്തില്‍ വാക്‌സിന്‍ ലഭ്യമാക്കല്‍: പദ്ധതിയില്‍ ഇന്ത്യയുമുണ്ടാവുമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ആഗോള തലത്തില്‍ വാക്‌സിന്‍ ലഭ്യമാക്കുന്ന പദ്ധതിയില്‍ ചേരുന്നതിനെക്കുറിച്ച് ഇന്ത്യയുമായി ചര്‍ച്ച നടത്തുന്നതായി ലോകാരോഗ്യ സംഘടനയുടെ മുതിര്‍ന്ന ഉപദേഷ്ടാവ്.”കോവാക്‌സ് വിതരണകാര്യത്തില്‍ ഭാഗമാകാന്‍ ഇന്ത്യ തീര്‍ച്ചയായും യോഗ്യരാണ്, ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്,” ബ്രൂസ് എയ്ല്‍വാര്‍ഡ് ജനീവയില്‍ പറഞ്ഞു. ഇന്ത്യന്‍ പങ്കാളിത്തത്തെ ഞങ്ങള്‍ സ്വാഗതം …

ആഗോള തലത്തില്‍ വാക്‌സിന്‍ ലഭ്യമാക്കല്‍: പദ്ധതിയില്‍ ഇന്ത്യയുമുണ്ടാവുമെന്ന് ലോകാരോഗ്യ സംഘടന Read More

ഫ്രഞ്ച് സൂപ്പര്‍ സ്റ്റാര്‍ എമ്പാപ്പേയ്ക്ക് കോവിഡ്

ലിസ്ബൺ: യുവേഫ നാഷൻസ് ലീഗ് മൽസരങ്ങൾക്കിടെ ഫ്രഞ്ച് സൂപ്പര്‍ സ്റ്റാര്‍ എമ്പാപ്പേയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ താരം ഫ്രാന്‍സിന്റെ നാഷണ്‍സ് ലീഗ് ടീമില്‍ നിന്ന് പിന്മാറി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മത്സരത്തില്‍ ഫ്രാന്‍സിനായി നിര്‍ണായക …

ഫ്രഞ്ച് സൂപ്പര്‍ സ്റ്റാര്‍ എമ്പാപ്പേയ്ക്ക് കോവിഡ് Read More

പത്തനംതിട്ടയില്‍ ആംബുലന്‍സ്‌ ഡ്രൈവറില്‍ നിന്ന്‌ തനിക്കും ദുരനുഭവം നേരിട്ടിരുന്നതായി മറ്റൊരു യുവതി

പത്തനംതിട്ട: ആറന്‍മുളയില്‍ ആംബുലന്‍സ്‌ ഡ്രൈവറില്‍ നിന്ന്‌ യുവതിക്ക്‌ നേരിടേണ്ടിവന്ന അനുഭവം തനിക്കും ഉണ്ടാതായി മറ്റൊരു യുവതി. 2020 ജൂണ്‍ 18 നായിരുന്നു സംഭവം. അന്നും ആംബുലന്‍സില്‍ ഡ്രൈവര്‍ മാത്രമായിരുന്നു. കോവിഡ്‌ നിരീക്ഷണത്തിനായി പോകേണ്ട താനുമായി ആംബുലന്‍സ്‌ ഡ്രൈവര്‍ നാലുമണിക്കൂര്‍ നാടുചുറ്റിയ കഥ …

പത്തനംതിട്ടയില്‍ ആംബുലന്‍സ്‌ ഡ്രൈവറില്‍ നിന്ന്‌ തനിക്കും ദുരനുഭവം നേരിട്ടിരുന്നതായി മറ്റൊരു യുവതി Read More

കോവിഡ് 19- പ്രതിദിന രോഗബാധയിൽ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്ത്

ന്യൂഡൽഹി: ഇന്നലെ ഒരൊറ്റ ദിവസം കൊണ്ട് രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 90,633 പുതിയ കോവിഡ് കേസുകളാണ്. ഇതോടെ ഇന്ത്യ പ്രതിദിന രോഗബാധയിൽ ലോകത്ത് ഒന്നാമതായി. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 41,13812 ആണ്. ആകെ രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ഇപ്പോൾ …

കോവിഡ് 19- പ്രതിദിന രോഗബാധയിൽ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്ത് Read More

കോവിഡ് വാക്സിൻ – 2021 പകുതി വരെ വലിയ പ്രതീക്ഷകളൊന്നും വേണ്ട ലോകാരോഗ്യസംഘടന

ജനീവ: കോവിഡ് വാക്സിൻ പരീക്ഷണങ്ങൾ പാതിവഴിയിൽ മാത്രമാണ് എത്തിയിട്ടുള്ളതെന്നും അടുത്തവർഷം പകുതിവരെ വലിയ പ്രതീക്ഷകൾക്കൊന്നും വകയില്ലെന്നും ലോകാരോഗ്യസംഘടന. 2021 പകുതി ആകുന്നതുവരെ വാക്സിൻ പ്രചാരത്തിൽ എത്തുമെന്ന് ഈ ഘട്ടത്തിൽ കരുതാനാകില്ലെന്ന് ലോകാരോഗ്യ സംഘടന വക്താവ് മാർഗരറ്റ് ഹാരിസ് പറഞ്ഞു. ഐക്യരാഷ്ട്രസംഘടന മുൻപാകെയാണ് …

കോവിഡ് വാക്സിൻ – 2021 പകുതി വരെ വലിയ പ്രതീക്ഷകളൊന്നും വേണ്ട ലോകാരോഗ്യസംഘടന Read More

കടകള്‍ക്ക്‌ പ്രവര്‍ത്തനാനുമതി രാവിലെ 7മുതല്‍ വൈകിട്ട്‌ 7 വരെ തന്നെയെന്ന്‌

കോട്ടയം:ഓണത്തോടനുബന്ധിച്ച്‌ വ്യാപാര സ്ഥാപനങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും പ്രവര്‍ത്തന സമയത്തില്‍ അനുവദിച്ചിരുന്ന ഇളവുകള്‍ പിന്‍വലിച്ചു. പഴയതുപോലെ രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെയാണ്‌ പ്രവര്‍ത്തനാനുമതിയുളളത്‌. ഹോട്ടലുകളില്‍ ഭക്ഷണം വിളമ്പുന്നത് 7മുതല്‍ 7 വരെയുളള സമയത്തുമാത്രമേ പാടുളളു. എന്നാല്‍ രാത്രി 10 വരെ പാഴ്‌സല്‍ …

കടകള്‍ക്ക്‌ പ്രവര്‍ത്തനാനുമതി രാവിലെ 7മുതല്‍ വൈകിട്ട്‌ 7 വരെ തന്നെയെന്ന്‌ Read More

യുഎഇ യില്‍ കോവിഡ്‌ വീണ്ടും ശക്തമായി തിരിച്ചുവരുന്നു

അബുദാബി: യുഎഇയില്‍ കോവിഡ്‌ വീണ്ടും ശക്തമായി തിരിച്ചുവരുന്ന തായി റിപ്പോര്‍ട്ടുകള്‍. 2020 സെപ്‌തംബര്‍ 3 വ്യാഴാഴ്‌ച മാത്രം പുതിയതായി 641 കേസുകളാണ്‌ ‌ റിപ്പോര്‍ട്ടുചെയതത്‌ എന്നാല്‍ മരണം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. 639 പേര്‍ക്ക്‌ രോഗമുക്തി ഉണ്ടായിട്ടുണ്ട്‌. പുതിയതായി രോഗവ്യാപനം റിപ്പോര്‍ട്ട്‌ ചെയ്‌തതോടെ …

യുഎഇ യില്‍ കോവിഡ്‌ വീണ്ടും ശക്തമായി തിരിച്ചുവരുന്നു Read More

നടന്‍ ദിലീപ്‌ കുമാറിന്‍റെ സഹോദരന്‍ എഹ്‌സാന്‍ഖാന്‍ മരണത്തിന്‌ കീഴടങ്ങി

ന്യഡല്‍ഹി: കോവിഡിനെ തുടര്‍ന്ന്‌ ബോളിവുഡ്‌ നടന്‍ ദിലീപ്‌ കുമാറിന്‍റെ രണ്ടാമത്തെ സഹോദരന്‍ എഹ്‌സാന്‍ ഖാന്‍ മരണപ്പെട്ടു. 90 വയസായിരുന്നു. കോവിഡിനെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു എഹ്‌സാന്‍. എഹ്‌സാന്‍റെ മരണവാര്‍ത്ത ദിലീപ്‌കുമാറിന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ്‌ കുടുംബ സുഹൃത്തായ ഫറൂക്കി പുറത്തുവിട്ടത്‌. അദ്ദേഹത്തിന്‍റെ ഇളയ സഹോദരന്‍ …

നടന്‍ ദിലീപ്‌ കുമാറിന്‍റെ സഹോദരന്‍ എഹ്‌സാന്‍ഖാന്‍ മരണത്തിന്‌ കീഴടങ്ങി Read More

കോവിഡിനൊപ്പം ജീവിതം മുന്നോട്ട്‌‌ കൊണ്ടുപോകുന്നതിനാണ്‌ ഇളവുകള്‍ തന്നിരിക്കുന്നത്‌ ,മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡിനൊപ്പം ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിനാണ്‌ സര്‍ക്കാര്‍ ഇളവുകള്‍ അനുവദിക്കുന്നതെന്നും എന്നാല്‍ അക്കാരണംകൊണ്ട്‌ ഒരു നിയന്ത്രണവും വേണ്ട എന്ന്‌ ആരും കരുതരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും എല്ലാം അടച്ചിട്ടുകൊണ്ട്‌ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു .കോവിഡ്‌ അവലോഹന യോഗത്തി്‌ന്‌ ശേഷമുളള …

കോവിഡിനൊപ്പം ജീവിതം മുന്നോട്ട്‌‌ കൊണ്ടുപോകുന്നതിനാണ്‌ ഇളവുകള്‍ തന്നിരിക്കുന്നത്‌ ,മുഖ്യമന്ത്രി Read More