കാസർകോട്: ഭക്ഷണ വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു
കാസർകോട്: ടാറ്റ ട്രസ്റ്റ് ഗവ. ആശുപത്രിയിലെ കോവിഡ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഡിസംബര്‍ മുതല്‍ ആറുമാസത്തേക്ക് ദിവസം നാല് നേരം നിഷ്‌കര്‍ഷിച്ചിരിക്കുന്ന അളവിലും ഗുണമേന്മയിലും ഭക്ഷണം വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ നവംബര്‍ 19 ന് രാവിലെ 11.30 നകം സൂപ്രണ്ട്, …
കാസർകോട്: ഭക്ഷണ വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു Read More