മുനമ്പം ജനതയോട് നീതി കാണിക്കാത്ത ഭരണവൈകല്യം ജനാധിപത്യ വ്യവസ്ഥിതിക്ക് അപമാനകരമാണെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ.വി.സി. സെബാസ്റ്റ്യന്‍

കൊച്ചി : സ്വന്തം മണ്ണില്‍ അന്യരെപ്പോലെ ജീവിക്കേണ്ടിവരുന്ന മുനമ്പം ജനതയോട് നീതി കാണിക്കാത്ത ഭരണവൈകല്യം ജനാധിപത്യ വ്യവസ്ഥിതിക്ക് അപമാനകരമാണെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ.വി.സി. സെബാസ്റ്റ്യന്‍. മുനമ്പം ഭൂസമരത്തിന്‍റെ നൂറാം ദിവസത്തില്‍ സമരപ്പന്തലില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വഖഫ് ഭൂമിയെന്ന അവകാശവാദം …

മുനമ്പം ജനതയോട് നീതി കാണിക്കാത്ത ഭരണവൈകല്യം ജനാധിപത്യ വ്യവസ്ഥിതിക്ക് അപമാനകരമാണെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ.വി.സി. സെബാസ്റ്റ്യന്‍ Read More

വയനാട് ഉപതിരഞ്ഞെടുപ്പില്‍ സത്യന്‍ മൊകേരി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

തിരുവനന്തപുരം: വയനാട് ഉപതിരഞ്ഞെടുപ്പില്‍ സത്യന്‍ മൊകേരി എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകും. ഒക്ടോബർ 17 ന് ചേരുന്ന പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗത്തിനു ശേഷം പ്രഖ്യാപനം ഉണ്ടാകും.നേരത്തെ സത്യന്‍ മോകേരിയുടെ പേരിനൊപ്പം ബിജിമോളുടെയും പേര് കമ്മറ്റിയില്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ സീനിയോറിറ്റിയും വയനാട്ടിലെ മുന്‍ സ്ഥാനാര്‍ഥിയുമൈായിരുന്നു …

വയനാട് ഉപതിരഞ്ഞെടുപ്പില്‍ സത്യന്‍ മൊകേരി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി Read More

ഷാങ്ഹായ് സഹകരണ സഖ്യ ത്തിന്റെ രാഷ്ട്രതലവന്മാരുടെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പാകിസ്താനിലേക്ക്

ഡല്‍ഹി: ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പാകിസ്താന്‍ സന്ദര്‍ശിക്കുന്നു. ഇസ്ലാമാബാദില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സഖ്യ (എസ്.സി.ഒ.)ത്തിന്റെ രാഷ്ട്രതലവന്മാരുടെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് അദ്ദേഹത്തിന്റെ പാകിസ്താൻ സന്ദർശനം. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എന്ന നിലയിലുള്ള ജയശങ്കറിന്റെ ആദ്യ പാകിസ്താന്‍ സന്ദര്‍ശനമാണിത്. 2024 ഒക്ടോബര്‍ 15, …

ഷാങ്ഹായ് സഹകരണ സഖ്യ ത്തിന്റെ രാഷ്ട്രതലവന്മാരുടെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പാകിസ്താനിലേക്ക് Read More

കോഴിക്കോട്: മുക്കത്ത് 14 കോടിയുടെ തൊഴിലുറപ്പ് പദ്ധതി ആക്ഷൻ പ്ലാനിന് അംഗീകാരം

കോഴിക്കോട്: മുക്കം നഗരസഭക്ക് 14 കോടി രൂപയുടെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി അംഗീകാരം ലഭിച്ചു.  2021-2022 സാമ്പത്തിക വർഷത്തിലേക്ക് നഗരസഭ കൗൺസിൽ അംഗീകരിച്ച് സമർപ്പിച്ച ലേബർ ബജറ്റിനും ആക്‌ഷൻ പ്ലാനിനുമാണ് ഇരുപത്തതിനാലാമത് സംസ്ഥാന തൊഴിലുറപ്പ് കൗൺസിലിന്റെ അംഗീകാരം ലഭിച്ചത്. ഇതോടെ നഗരസഭയിൽ …

കോഴിക്കോട്: മുക്കത്ത് 14 കോടിയുടെ തൊഴിലുറപ്പ് പദ്ധതി ആക്ഷൻ പ്ലാനിന് അംഗീകാരം Read More

ജിഎസ്ടി കൗണ്‍സില്‍ ഡിസംബര്‍ 18ന് ചേരും

ന്യൂഡല്‍ഹി ഡിസംബര്‍ 12: ജിഎസ്ടി കൗണ്‍സില്‍ ഡിസംബര്‍ 18നാണ് ചേരുന്നത്. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അധ്യക്ഷയാകും. അടുത്തയാഴ്ച ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ചരക്കു സേവന നികുതി ഉയര്‍ത്തിയേക്കും. വരുമാനം വര്‍ദ്ധിപ്പിക്കണമെന്ന സമ്മര്‍ദ്ദത്തെതുടര്‍ന്നാണിത്. ജിഎസ്ടി വരുമാനം വന്‍തോതില്‍ കുറഞ്ഞതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള …

ജിഎസ്ടി കൗണ്‍സില്‍ ഡിസംബര്‍ 18ന് ചേരും Read More