ചൈനയില്‍ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 1113 ആയി ഉയര്‍ന്നു

ബെയ്ജിങ് ഫെബ്രുവരി 12: ചൈനയില്‍ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 1,113 ആയി ഉയര്‍ന്നു. രോഗബാധയുണ്ടായവരുടെ എണ്ണം 44,653 ആയി ഉയര്‍ന്നതായും ചൈനീസ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ബുധനാഴ്ച അറിയിച്ചു. കൊറോണ വൈറസ് ഇനി ‘കൊവിഡ്-19’ എന്ന പേരില്‍ അറിയപ്പെടും. …

ചൈനയില്‍ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 1113 ആയി ഉയര്‍ന്നു Read More

കൊറോണ: മലയാളികളായ സിആര്‍പിഎഫ് ജവാന്മാരുടെ അവധി റദ്ദാക്കി

ന്യൂഡല്‍ഹി ഫെബ്രുവരി 11: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മലയാളികളായ സിആര്‍പിഎഫ് ജവാന്മാരുടെ അവധി റദ്ദാക്കി. രോഗബാധ സ്ഥിരീകരിച്ചതിനാല്‍ കേരളത്തിലേക്ക് യാത്ര ചെയ്യേണ്ടെന്നാണ് ജവാന്മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. മറ്റ് ജവാന്മാര്‍ക്ക് അസുഖം ബാധിക്കുന്നത് ഒഴിവാക്കാനാണ് അവധി റദ്ദാക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് ഇതേക്കുറിച്ച് സൈനിക …

കൊറോണ: മലയാളികളായ സിആര്‍പിഎഫ് ജവാന്മാരുടെ അവധി റദ്ദാക്കി Read More

കൊറോണ: സ്കൂളുകളില്‍ നിന്നുള്ള വിനോദയാത്ര നിയന്ത്രണം പിന്‍വലിച്ചു

തിരുവനന്തപുരം ഫെബ്രുവരി 11: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നുള്ള വിനോദയാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ചെന്ന് സര്‍ക്കാര്‍ അറിയിച്ചു. വൈറസ് ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി സ്റ്റഡി ടൂറുകള്‍, ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് എന്നിവ 2020 മാര്‍ച്ച് …

കൊറോണ: സ്കൂളുകളില്‍ നിന്നുള്ള വിനോദയാത്ര നിയന്ത്രണം പിന്‍വലിച്ചു Read More

കൊറോണ വൈറസ് ബാധയേറ്റ് ചൈനയില്‍ മരിച്ചവരുടെ എണ്ണം 1000 കടന്നു

ബെയ്ജിങ് ഫെബ്രുവരി 11: ചൈനയില്‍ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 1000 കടന്നു. 2,097 പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 42,200 ആയതായി സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. പ്രസിഡന്റ്‌ ഷീ ജിന്‍പിങ് തിങ്കളാഴ്ച ബെയ്ജിങ്ങിലെ ആശുപത്രിയിലെത്തി …

കൊറോണ വൈറസ് ബാധയേറ്റ് ചൈനയില്‍ മരിച്ചവരുടെ എണ്ണം 1000 കടന്നു Read More

യുഎഇയില്‍ ഇന്ത്യന്‍ പൗരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

അബുദാബി ഫെബ്രുവരി 11: യുഎഇയില്‍ ഇന്ത്യന്‍ പൗരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പൗരന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആദ്യമായാണ് യുഎഇയില്‍ ഇന്ത്യന്‍ പൗരന് രോഗബാധ സ്ഥിരീകരിക്കുന്നത്. ഇതോടെ യുഎഇയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം എട്ടായി. ഒരു …

യുഎഇയില്‍ ഇന്ത്യന്‍ പൗരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു Read More

കൊറോണ വൈറസ്: തൃശൂരില്‍ രോഗബാധ സ്ഥിരീകരിച്ച കുട്ടിയുടെ പുതിയ പരിശോധനഫലം നെഗറ്റീവ്

തൃശ്ശൂര്‍ ഫെബ്രുവരി 10: രാജ്യത്ത് ആദ്യം കൊറോണ വൈറസ് സ്ഥിരീകരിച്ച കുട്ടിയുടെ ഏറ്റവും പുതിയ പരിശോധനഫലം നെഗറ്റീവ്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ രണ്ടാമത്തെ പരിശോധനഫലമാണ് നെഗറ്റീവായത്. ആലപ്പുഴയിലാണ് പരിശോധന നടത്തിയത്. വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണ്. അടുത്ത പരിശോധനഫലം കൂടി …

കൊറോണ വൈറസ്: തൃശൂരില്‍ രോഗബാധ സ്ഥിരീകരിച്ച കുട്ടിയുടെ പുതിയ പരിശോധനഫലം നെഗറ്റീവ് Read More

കൊറോണ വൈറസ്: ചൈനയില്‍ മരണം 908 ആയി

ബെയ്ജിങ് ഫെബ്രുവരി 10: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 908 ആയി. വൈറസ് ബാധിച്ചവരുടെ എണ്ണം 40,171 ആയിട്ടുണ്ട്. ഹുബൈ പ്രവിശ്യക്ക് പുറത്ത് ചൈനയിലാകമാനം പുതുതായി 444 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. മരണ സംഖ്യ ഉയരുന്ന പശ്ചാത്തലത്തില്‍ ലോകാരോഗ്യ …

കൊറോണ വൈറസ്: ചൈനയില്‍ മരണം 908 ആയി Read More

കൊറോണ: ചൈനയില്‍ മരണം 722 ആയി, മരിച്ചവരില്‍ യുഎസ് പൗരനും ഉള്‍പ്പെടുന്നു

ബെയ്ജിങ് ഫെബ്രുവരി 8: കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 722 ആയി. അമേരിക്കന്‍ പൗരനും മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. ആദ്യമായാണ് ചൈനയില്‍ കൊറോണ മൂലം വിദേശി മരിക്കുന്നത്. വുഹാനിലുണ്ടായിരുന്ന അറുപതുകാരനായ യുഎസ് പൗരനാണ് മരിച്ചത്. കൊറോണ പടര്‍ന്ന് പിടിച്ച …

കൊറോണ: ചൈനയില്‍ മരണം 722 ആയി, മരിച്ചവരില്‍ യുഎസ് പൗരനും ഉള്‍പ്പെടുന്നു Read More

കൊറോണ വൈറസ് ബാധയെന്ന് സംശയത്തില്‍ കാസര്‍കോട് ഒരാളെ കൂടി ആശുപത്രയിലേക്ക് മാറ്റി

കാസര്‍കോട് ഫെബ്രുവരി 8: കാസര്‍കോട് ജില്ലയില്‍ കൊറോണ വൈറസ് ബാധയെന്ന സംശയത്തില്‍ ഒരാളെക്കൂടി ആശുപത്രിയിലേക്ക് മാറ്റി. കൊറോണയ്ക്ക് സമാനമായ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പിന്റെ നടപടി. ജില്ലയില്‍ നിന്നും 22 പേരുടെ സ്രവം ആണ് ഇതുവരെ പരിശോധനയ്ക്കയച്ചത്. ഇതില്‍ 18 …

കൊറോണ വൈറസ് ബാധയെന്ന് സംശയത്തില്‍ കാസര്‍കോട് ഒരാളെ കൂടി ആശുപത്രയിലേക്ക് മാറ്റി Read More

കൊറോണ: ചൈനയില്‍ 80 ഇന്ത്യക്കാര്‍ ബാക്കി, 10 പേര്‍ക്ക് രോഗലക്ഷണം

ന്യൂഡല്‍ഹി ഫെബ്രവരി 8: ചൈനയിലെ വുഹാനില്‍ 80 ഇന്ത്യക്കാര്‍ ഇനിയും ബാക്കിയുണ്ടെന്നും ഇവരില്‍ പത്ത് പേര്‍ക്ക് രോഗലക്ഷണങ്ങളുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ചൈനയില്‍ നിന്നെത്തിയ 150 ഓളം പേര്‍ക്ക് രോഗലക്ഷണം കണ്ടെത്തിയ സാഹചര്യത്തില്‍ രാജ്യസഭയില്‍ നടത്തിയ വിശദീകരണത്തില്‍ ആരോഗ്യമന്ത്രി ഡോ ഹര്‍ഷവര്‍ധനും വിദേശകാര്യമന്ത്രി …

കൊറോണ: ചൈനയില്‍ 80 ഇന്ത്യക്കാര്‍ ബാക്കി, 10 പേര്‍ക്ക് രോഗലക്ഷണം Read More