കൊറോണയെ ചൊല്ലി ലോകം സംഘര്‍ഷത്തിലേക്ക്; ചൈനയെ പ്രതിക്കൂട്ടിലാക്കി ചേരി രൂപപ്പെടുന്നു

ന്യൂഡല്‍ഹി: കൊറോണാ വ്യാപനത്തെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ ലോക രാഷ്ട്രീയത്തില്‍ സംഘര്‍ഷത്തിന്റെ അദ്ധ്യായം രചിക്കുകയാണ്.പകര്‍ച്ചവ്യാധികള്‍ തീവ്രവാദം ഇവയെല്ലാം മുന്‍പും സംഘര്‍ഷങ്ങള്‍ക്കും ചേരിതിരിവിനും കാരണമായിട്ടുണ്ട്. അതിന്റെ ആവര്‍ത്തനം പോലെയാണ് കഴിഞ്ഞ രണ്ട് ദിവസമായി സംഭവഗതികള്‍. കൊറോണ വൈറസ് ബാധയെ കുറിച്ച് പരിശോധിക്കുന്നതിനായി വൂഹാനില്‍ തങ്ങളുടെ …

കൊറോണയെ ചൊല്ലി ലോകം സംഘര്‍ഷത്തിലേക്ക്; ചൈനയെ പ്രതിക്കൂട്ടിലാക്കി ചേരി രൂപപ്പെടുന്നു Read More

കച്ചവട തട്ടിപ്പില്‍ ഇന്ത്യയും പെട്ടു; ചൈനയില്‍ നിന്ന് വാങ്ങിയ പരിശോധന കിറ്റുകള്‍ ഉപയോഗശൂന്യം

ന്യൂഡല്‍ഹി ചൈനീസ് കമ്പനികളുടെ കൊറോണാ കാലത്തെ കച്ചവടതട്ടിപ്പില്‍ ഇന്ത്യയും പെട്ടു. രാജസ്ഥാന്‍ തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലേക്ക് വാങ്ങിയ 20 ലക്ഷം പരിശോധനാ കിറ്റുകള്‍ ഉപയോഗശൂന്യമാണെന്ന് കണ്ടെത്തി. ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗുവാങ് സാവോയിലെ കമ്പനിയില്‍ നിന്നാണ് പരിശോധന കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത്. …

കച്ചവട തട്ടിപ്പില്‍ ഇന്ത്യയും പെട്ടു; ചൈനയില്‍ നിന്ന് വാങ്ങിയ പരിശോധന കിറ്റുകള്‍ ഉപയോഗശൂന്യം Read More

കൊറോണയ്ക്കു പിന്നാലെ വീണ്ടും എബോള, ഭീതി നിറഞ്ഞ് കിഴക്കന്‍ കോംഗോ

കിന്‍ഷസ: കിഴക്കന്‍ കോംഗോയില്‍ ഭീഷിണിയായി എബോള. കഴിഞ്ഞ ദിവസം എബോള ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നയാള്‍ കടന്നുകളഞ്ഞതോടെയാണ് ഭീതി ഇരട്ടിയായിരിക്കുന്നത്. എബോളയെ ഫലപ്രദമായി തടയാന്‍ കഴിയുമെന്ന്് വിശ്വസിച്ച് അധികൃതര്‍ സ്വീകരിച്ചുവന്ന നടപടികളെല്ലാം തകിടംമറഞ്ഞിരിക്കുകയാണ്. ആറ് പേര്‍ക്കാണ് കോംഗോയില്‍ ഇന്നുവരെ എബോള സ്ഥിരീകരിച്ചത്. മീസില്‍സ്, …

കൊറോണയ്ക്കു പിന്നാലെ വീണ്ടും എബോള, ഭീതി നിറഞ്ഞ് കിഴക്കന്‍ കോംഗോ Read More

ഉജ്ജ്വലയ്‌ക്കൊപ്പം അവശ്യവസ്തുക്കള്‍വിതരണം ചെയ്ത് പാചകവാതക കമ്പനികള്‍

തിരുവനന്തപുരം: ലോക്ക്ഡൗണ്‍കാലത്ത് വീടിന് വെളിയില്‍ ഇറങ്ങാന്‍ കഴിയാത്ത വയനാട്ടിലെ ഉള്‍ഗ്രാമങ്ങളിലുള്ളവര്‍ക്കായി പാചകവാതകം വിതരണം ചെയ്യുന്നതിനൊപ്പം അവശ്യ വസ്തുക്കളായ ഭക്ഷണവും മരുന്നുകളും വിതരണം ചെയ്ത് പൊതുമേഖലാ എണ്ണകമ്പനികള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. പാചകവാതകം ബുക്ക് ചെയ്യുമ്പോള്‍ ഡെലിവറി ജീവനക്കാരന്‍ വീടുകളിലേക്ക് വിളിക്കുകയും പാചകവാതകവുമായി വരുമ്പോള്‍ എന്തെങ്കിലും …

ഉജ്ജ്വലയ്‌ക്കൊപ്പം അവശ്യവസ്തുക്കള്‍വിതരണം ചെയ്ത് പാചകവാതക കമ്പനികള്‍ Read More

ലോക്ക്ഡൗണ്‍: 2 ദശലക്ഷം സൗജന്യ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്ത് റെയില്‍വേ

ന്യൂഡല്‍ഹി: കോവിഡ് രോഗവ്യാപനത്തെത്തുടര്‍ന്ന് രാജ്യത്ത് തുടരുന്ന ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പാവപ്പെട്ടവര്‍ക്കുള്ള റെയില്‍വേയുടെ സൗജന്യ ഭക്ഷണവിതരണം ആശ്വാസം പകരുന്നത് ലക്ഷങ്ങള്‍ക്ക്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി 20.5 ലക്ഷം സൗജന്യഭക്ഷണപ്പൊതികളാണ് റെയില്‍വേ വിതരണം ചെയ്തത്. ഇക്കഴിഞ്ഞ മാര്‍ച്ച് 28 മുതല്‍ റെയില്‍വേയുടെ വിവിധ സംഘടനകളില്‍ …

ലോക്ക്ഡൗണ്‍: 2 ദശലക്ഷം സൗജന്യ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്ത് റെയില്‍വേ Read More

കൊറോണ വ്യാപനം സംസ്ഥാനങ്ങളില്‍ പല നിരക്കില്‍; കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ വ്യാപനത്തിന്റെ സംസ്ഥാനതല കണക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തു വിട്ടു. ചില സംസ്ഥാനങ്ങളില്‍ രോഗവ്യാപനം വേഗത്തിലാണ്. നിയന്ത്രണത്തിന് കൂടുതല്‍ പരിശ്രമങ്ങള്‍ ഫലപ്രദമായി ഈ സംസ്ഥാനങ്ങളില്‍ നടപ്പാക്കേണ്ടതുണ്ട്. കഴിഞ്ഞ ഏഴു ദിവസത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കോവിഡ് 19 രോഗബാധിതരുടെ എണ്ണം …

കൊറോണ വ്യാപനം സംസ്ഥാനങ്ങളില്‍ പല നിരക്കില്‍; കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് Read More

ഭക്ഷ്യ ധാന്യങ്ങളുടെ ലഭ്യത ഉറപ്പു വരുത്താന്‍ ഇരട്ടി സാധനങ്ങള്‍ വിതരണം ചെയ്ത് ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി: കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള ദേശീയ ലോക്ക് ഡൗണില്‍ അവശ്യസാധനങ്ങളായ ഭക്ഷ്യ ധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ ലഭ്യത കൃത്യമായ ചരക്കു നീക്കത്തിലൂടെ ഇന്ത്യന്‍ റെയില്‍വേ ഉറപ്പു വരുത്തുകയാണ്. ഇന്ത്യയിലുടനീളമുള്ള വീടുകളിലെ അടുക്കളകള്‍ സാധാരണ നിലയില്‍ തന്നെ പ്രവര്‍ത്തിക്കുന്നതിനായി ഏപ്രില്‍ 17, 2020-ല്‍ …

ഭക്ഷ്യ ധാന്യങ്ങളുടെ ലഭ്യത ഉറപ്പു വരുത്താന്‍ ഇരട്ടി സാധനങ്ങള്‍ വിതരണം ചെയ്ത് ഇന്ത്യന്‍ റെയില്‍വേ Read More

ലോക്ക്ഡൗണില്‍ ഇളവുകള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു; സംസ്ഥാനത്തെ തീരുമാനം നാളെ

ന്യൂഡല്‍ഹി: 21 ദിവസം പിന്നിടുന്ന ലോക്ക്ഡൗണ്‍ മെയ് മൂന്നുവരെ വരെ ദീര്‍ഘിപ്പിച്ച് സാഹചര്യത്തില്‍ ചില പ്രത്യേക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചെറിയ ഇളവുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങളോട് യോജിച്ചു പോകുന്ന വിധത്തില്‍ കേന്ദ്രഭരണപ്രദേശങ്ങളും ജില്ലാ ഭരണകൂടങ്ങളും സംസ്ഥാനങ്ങളും ഇളവുകള്‍ നടപ്പാക്കും. ഏതുതരം …

ലോക്ക്ഡൗണില്‍ ഇളവുകള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു; സംസ്ഥാനത്തെ തീരുമാനം നാളെ Read More

കേരളത്തിലെ വവ്വാലുകളില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു; പുതിയ അപകടസാഹചര്യം

തിരുവനന്തപുരം: കേരളമുള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള വവ്വാലുകളില്‍ കൊറോണ വൈറസ് കണ്ടെത്തി. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ പ്രസിദ്ധീകരണത്തിലെ പഠനത്തിലാണ് ഇത് വ്യക്തമാക്കുന്നത്. റൂസെറ്റസ് പെറ്ററോപസ് എന്നീ ഇനങ്ങളില്‍പെട്ട വവ്വാലുകളില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് കണ്ടെത്താന്‍ സാധിച്ചത്. കേരളം, കര്‍ണാടകം, …

കേരളത്തിലെ വവ്വാലുകളില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു; പുതിയ അപകടസാഹചര്യം Read More

കൊറോണയ്ക്ക് പിന്നാലെ അഗ്നി പര്‍വ്വതവും, ഇന്തോനേഷ്യക്കിത് ഇരട്ടി വേദന

ജാവ: ഇന്നലെ രാത്രി 9.58നും രാത്രി 10.35നുമായി ഇന്‍ന്തോനേഷ്യന്‍ തീരത്തെ അനക് ക്രാകത്തോവ അഗ്നി പര്‍വ്വതത്തിലാണ് പൊട്ടിത്തെറി ഉണ്ടായത്. പര്‍വ്വതത്തിന്റെ 15 കിലോമീറ്റര്‍ ചുറ്റളവില്‍ വരെ ചാരം വന്നുകൊണ്ടിരിക്കുന്നതിനെ തുടര്‍ന്ന് സമദ്വീപുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പര്‍വ്വതത്തില്‍ ചെറുപ്പൊട്ടിത്തെറികള്‍ ഉണ്ടായികൊണ്ടിരിക്കുന്നു. രാത്രി …

കൊറോണയ്ക്ക് പിന്നാലെ അഗ്നി പര്‍വ്വതവും, ഇന്തോനേഷ്യക്കിത് ഇരട്ടി വേദന Read More