സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്തകൾ: പോലീസിന് കൈമാറി

തിരുവനന്തപുരം: കോവിഡ് 19 കാലയളവിൽ വ്യാജവാർത്തകൾ/ സന്ദേശങ്ങൾ കണ്ടെത്തി ഉചിതമായ നടപടികൾ കൈക്കൊള്ളുന്നതിനായി പ്രവർത്തിക്കുന്ന സർക്കാരിന്റെ ആന്റി ഫേക് ന്യൂസ് ഡിവിഷൻ കേരള തിങ്കളാഴ്ച രണ്ട് വ്യാജ സന്ദേശങ്ങൾ കണ്ടെത്തി നടപടികൾക്കായി പൊലീസിന് കൈമാറി.  ഒരു നിശ്ചിത അളവിൽ പതിനൊന്ന് ദിവസം …

സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്തകൾ: പോലീസിന് കൈമാറി Read More

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് അഭിമാന സന്ദര്‍ഭം; എല്ലാ കോവിഡ് രോഗികള്‍ക്കും രോഗമുക്തി

തിരുവനന്തപുരം: ഒരു ഘട്ടത്തില്‍ ഏറെ ആശങ്ക ഉണ്ടായിരുന്ന തിരുവനന്തപുരം ജില്ലയ്ക്ക് ആശ്വാസവും അഭിമാനവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മാറുകയാണ്. ഇവിടെ ചികിത്സയിലുണ്ടായിരുന്ന 80 വയസുകാരിയുടേയും വര്‍ക്കല സ്വദേശിയുടേയും പരിശോധനാഫലം നെഗറ്റീവായതോടെ നിലവില്‍ തിരുവനന്തപുരം കോവിഡ്-19 രോഗികളില്ലാത്ത ജില്ലയായി മാറിയിരിക്കുകയാണ്. 60 വയസിന് …

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് അഭിമാന സന്ദര്‍ഭം; എല്ലാ കോവിഡ് രോഗികള്‍ക്കും രോഗമുക്തി Read More

പഞ്ചായത്തു ഓഫീസുകളുടെ പ്രവര്‍ത്തനം; പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍

തിരുവനന്തപുരം: പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് വകുപ്പുമായി ബന്ധപ്പെട്ട ഓഫീസുകള്‍ പ്രവര്‍ത്തിക്കേണ്ടത് സംബന്ധിച്ചും ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ചും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കോവിഡ് 19 നിര്‍വ്യാപന/ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശമായി പാലിച്ച് കഴിയുന്ന ജീവനക്കാരെ ഉചിതമായി നിയോഗിച്ച് അവശ്യ …

പഞ്ചായത്തു ഓഫീസുകളുടെ പ്രവര്‍ത്തനം; പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ Read More

റോബോട്ടുകൾ ഫോൺ കൈകാര്യം ചെയ്തു; കൊറോണ രോഗികൾ മന്ത്രിയുമായി സംസാരിച്ചു

ന്യൂഡല്‍ഹി: നേരിട്ട് ബന്ധപ്പെടാൻ ആകാതെ ഐസാെലേഷനിൽ കഴിയുന്ന കൊറോണ രോഗികൾ റോബോട്ടിന്റെ സഹായത്തോടെ കേന്ദ്ര ആരോഗ്യമന്ത്രി യുമായി ഫോണിൽ സംസാരിച്ചു. ന്യൂഡൽഹി എയിംസിലെ കോവിഡ് ഐസാെലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന രോഗികളാണ് മന്ത്രിയുമായി സംസാരിച്ചത്. രോഗബാധിതരുടെ ക്ഷേമത്തെക്കുറിച്ച് മന്ത്രി അന്വേഷിച്ചു. എയിംസില്‍ ലഭ്യമായ …

റോബോട്ടുകൾ ഫോൺ കൈകാര്യം ചെയ്തു; കൊറോണ രോഗികൾ മന്ത്രിയുമായി സംസാരിച്ചു Read More

മെയ് മൂന്നു വരെ പ്രാബല്യത്തിലുള്ള പുതുക്കിയ ലോക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍

തിരുവനന്തപുരം: മെയ് മൂന്നു വരെ പ്രാബല്യത്തിലുള്ള പുതുക്കിയ ലോക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു കൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനമായി.ലോക ഡൗണ്‍ കാലയളവില്‍ ഏതെല്ലാം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാവുന്നതാണ് എന്നുള്ളത് തീരുമാനിക്കാന്‍ സംസ്ഥാനത്തിലെ ജില്ലകള്‍ താഴെപറയുന്ന രീതിയില്‍ വിഭജിച്ചിരിക്കുന്നു. 1 ലോക് ഡൗണ്‍ കാലപരിധി ദീര്‍ഘിപ്പിച്ച …

മെയ് മൂന്നു വരെ പ്രാബല്യത്തിലുള്ള പുതുക്കിയ ലോക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ Read More

ഗള്‍ഫില്‍ നിന്നെത്തുവരിലൂടെ പകരുന്ന കൊറോണ മാരകമല്ലെന്ന് വിദഗ്ദ്ധര്‍

അഹമ്മദാബാദ്‌: ഗുജറാത്തിലെ സ്ഥിതിയെപ്പറ്റി മാധ്യമപ്രവര്‍ത്തകരുമായി ആശയവിനിമയം നടക്കുന്നതിനു വേണ്ടി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ആരോഗ്യമന്ത്രി നിതിന്‍ പട്ടേലും വിളിച്ചുചേര്‍ത്ത പരിപാടിയില്‍ സ്റ്റെര്‍ലിംഗ് ആശുപത്രിയിലെ പകര്‍ച്ചവ്യാധി വിഭാഗത്തിലെ വിദഗ്ധന്‍ ഡോക്ടര്‍ അതുല്‍ പട്ടേലാണ് ഈ വിശദീകരണം നല്‍കിയിരിക്കുന്നത്. കൊറോണാ വൈറസിന് എന്‍, …

ഗള്‍ഫില്‍ നിന്നെത്തുവരിലൂടെ പകരുന്ന കൊറോണ മാരകമല്ലെന്ന് വിദഗ്ദ്ധര്‍ Read More

വയനാട് ജില്ല കൊറോണ വിമുക്തം

കല്‍പറ്റ ഏപ്രിൽ 25: സംസ്ഥാനത്ത്‌ തൃശൂര്‍, ആലപ്പുഴ ജില്ലകള്‍ക്ക് ശേഷം വയനാട് ജില്ലയും കോവിഡ് മുക്തമായി. മൂന്ന് പേര്‍ക്കായിരുന്നു ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ഇതില്‍ രണ്ട് പേര്‍ മുന്‍പേ രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. ശേഷിച്ച ഒരാളുടെ പരിശോധനാ ഫലം കൂടി …

വയനാട് ജില്ല കൊറോണ വിമുക്തം Read More

ഇന്ന് പ്രതീക്ഷയുടെ ദിനം;കോവിഡ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നു

ലണ്ടന്‍: ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ഗ്രൂപ്പ് കോവിഡ്-19നെതിരെ വികസിപ്പിച്ച ചഡോക്‌സ് 1 വ്യാഴാഴ്ച മനുഷ്യരില്‍ പരീക്ഷിക്കും. ഫലം പോസിറ്റീവാണെങ്കില്‍ പിതനായിരങ്ങളെ കൊന്നൊടുക്കി മുന്നേറുന്ന കൊറോണയ്ക്ക് കടിഞ്ഞാന്‍ വീഴുന്ന നല്ല ദിവസമായി ഏപ്രില്‍ 23 മാറും. ഇന്ത്യയില്‍ ഒരിടത്തും ബ്രിട്ടനില്‍ മൂന്നിടത്തും യൂറോപ്പില്‍ രണ്ടിടത്തും …

ഇന്ന് പ്രതീക്ഷയുടെ ദിനം;കോവിഡ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നു Read More

എച്ച്.ഐ.വി മരുന്നുകള്‍ ഗുണം ചെയ്യില്ല, പുതിയ കണ്ടെത്തലുമായി ചൈനീസ് ഗവേഷകര്‍

ന്യൂഡല്‍ഹി: ഇന്ത്യ ഉള്‍പ്പടെ പല രാജ്യങ്ങളിലും കൊറോണ വ്യാപനത്തിന്റെ ആദ്യ ഘട്ടം മുതല്‍ എച്ച്.ഐ.വി ക്കുള്ള മരുന്നുകള്‍ നല്‍കിയിരുന്നു. എച്ച്‌ െഎന്നാല്‍ ഇവയൊന്നും ഫലപ്രദമല്ലെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. എച്ച്‌ഐവിക്ക് എതിരായി ലോപിനാവിര്‍-റിട്ടോനാവിര്‍ മരുന്നുകളുടെ സംയുക്തവും ആര്‍ബിഡോള്‍ എന്ന മരുന്നുമാണ് ഉപയോഗിച്ചിരുന്നത്. …

എച്ച്.ഐ.വി മരുന്നുകള്‍ ഗുണം ചെയ്യില്ല, പുതിയ കണ്ടെത്തലുമായി ചൈനീസ് ഗവേഷകര്‍ Read More

കോവിഡ്19 വ്യാജവാർത്ത; ആറ് വാർത്തകൾ സൈബർ ഡോമിന് കൈമാറി; ആന്റ്‌റി ഫേക് ന്യൂസ് ഡിവിഷൻ – കേരളയുടെ ഔദ്യോഗിക ഫേസ്ബുക്

തിരുവനന്തപുരം: കോവിഡ് 19നെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ തയ്യാറാക്കി പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ആറ് വാര്‍ത്തകള്‍ കേരള പോലീസിന്റെ സൈബര്‍ ഡോമിന് തുടര്‍ നടപടികള്‍ക്കായി കൈമാറി. ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ കീഴിലുള്ള ആന്റിഫേക്ക് ന്യൂസ് ഡിവിഷന്‍ – കേരളയാണ് വാര്‍ത്തകള്‍ കണ്ടെത്തി കൈമാറിയത്. മുഖ്യമന്ത്രിയുടെ …

കോവിഡ്19 വ്യാജവാർത്ത; ആറ് വാർത്തകൾ സൈബർ ഡോമിന് കൈമാറി; ആന്റ്‌റി ഫേക് ന്യൂസ് ഡിവിഷൻ – കേരളയുടെ ഔദ്യോഗിക ഫേസ്ബുക് Read More