മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു
മലപ്പുറം| മലപ്പുറം വണ്ടൂര്‍ അമ്പലപടിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു. അമ്പലപടിയില്‍ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളി കുടുംബത്തിലെ മൂന്ന് പേര്‍ക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. മൂന്നു പേരും നാലു ദിവസം മുമ്പ് ഉത്തര്‍പ്രദേശില്‍ നിന്നും വണ്ടൂരിലെത്തിയവരാണ്. പ്രദേശത്ത് ആരോഗ്യവകുപ്പ് …
മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു Read More