സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കാതെ കുടുംബം.

കാട്ടാക്കട: നിക്ഷേപിച്ച പണം തിരികെ ലഭിക്കാൻ ബാങ്ക് കയറിയിറങ്ങുകയാണ് കാട്ടാക്കട ചൂരക്കാട് രേവതിയില്‍ വിജയശേഖരണ്‍ നായരുടെ ഭാര്യ ശ്രീലേഖ. ഭർത്താവ് വിജയശേഖരന്‍റെ സമ്പാദ്യവും വസ്തുവിറ്റ വകയില്‍ ലഭിച്ച തുകയും ഉള്‍പ്പെടെ കണ്ടല സഹകരണ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. ഭർത്താവിന്‍റെയും മകളുടെയും പേരിലായിരുന്നു പണം …

സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കാതെ കുടുംബം. Read More

ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ട്രിച്ചിയിൽ തിരിച്ചിറക്കി

ചെന്നൈ: ∙ സാങ്കേതിക തകരാറിനെ തുടർന്ന് രണ്ടര മണിക്കൂറോളം ആകാശത്ത് വട്ടമിട്ടു പറന്നശേഷം എയർ ഇന്ത്യയുടെ ട്രിച്ചി–ഷാർജ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. ഷാർജയിലേക്ക് പുറപ്പെട്ട AXB613 വിമാനത്തിനാണ് സാങ്കേതിക തകരാറുണ്ടായത്. വിമാനത്തിന്റെ ലാൻഡിങ് ഗിയറിന് പ്രശ്നങ്ങൾ നേരിട്ടതായാണു വിവരം. ഒക്ടോബർ …

ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ട്രിച്ചിയിൽ തിരിച്ചിറക്കി Read More

എല്‍കെജി വിദ്യാർത്ഥിക്ക് ക്രൂരമർദനം : അദ്ധ്യാപികയെ അറസ്റ്റു ചെയ്തു

കൊച്ചി : മട്ടാഞ്ചേരിയില്‍ എല്‍കെജി വിദ്യാർത്ഥിയായ മൂന്നര വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച അധ്യാപികയെ അറസ്റ്റ് ചെയ്തു.ഗുജറാത്തി വിഭാഗം നടത്തുന്ന സ്മാർട്ട് കിഡ് എന്ന പ്ലേ സ്കൂളിലെ അധ്യാപികയായ സീതാലക്ഷ്മിയെ ആണ് അറസ്റ്റ് ചെയ്തത്. . കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജാമ്യത്തില്‍ വിട്ടു. …

എല്‍കെജി വിദ്യാർത്ഥിക്ക് ക്രൂരമർദനം : അദ്ധ്യാപികയെ അറസ്റ്റു ചെയ്തു Read More

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയാ പിഴവ്

കാസർഗോഡ്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഹെർണിയ ശസ്ത്രക്രിയ നടത്തേണ്ടതിന് പകരം ഡോക്ടർ മുറിച്ചത് കാലിലേക്കുള്ള ഞരമ്പാണെന്ന് പരാതി.കാസർഗോഡ് പുല്ലൂർ സ്വദേശി ആദിനാഥിന് ആണ് ദുരനുഭവമുണ്ടായത്. ജില്ലാ ആശുപത്രിയിലെ സർജൻ ഡോ. വിനോദ് കുമാറാണ് കുട്ടിയെ ശസ്ത്രക്രിയ നടത്തിയത്. അബദ്ധത്തില്‍ ഞരമ്പ് മാറി …

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയാ പിഴവ് Read More

വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍ പരാതി നൽകി

തൃശൂർ: പൂരം തടസപ്പെടുത്താൻ ഗൂഢാലോചന നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.വനം വകുപ്പ് സ്പെഷ്യല്‍ പ്ലീഡർക്കെതിരെയും കൃത്യത്തില്‍ ഉള്‍പ്പെട്ട വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥൻ മാർക്കെതിരെയും അന്വേഷണം പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടാണ് തിരുവമ്ബാടി പാറമേക്കാവ് …

വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍ പരാതി നൽകി Read More

ജമ്മുകാശ്‌മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കലാണ് സർക്കാരിന്റെ മുൻഗണനയെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് .

ഡല്‍ഹി: ജമ്മുകാശ്‌മീരില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറൻസ് സർക്കാരിന്റെ മുൻഗണന സംസ്ഥാന പദവി പുനഃസ്ഥാപിക്കലാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് . സഖ്യ സർക്കാർ സുതാര്യമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നു. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ജനവിധിയുമായി പൊരുത്തപ്പെടുന്നില്ലെന്നും …

ജമ്മുകാശ്‌മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കലാണ് സർക്കാരിന്റെ മുൻഗണനയെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് . Read More

വ്യാജ ഡോക്ടർ അറസ്റ്റിൽ

കടലുണ്ടി (കോഴിക്കോട്) : ∙നെഞ്ചുവേദനയെ തുടർന്നു ചികിത്സ തേടി എത്തിയ രോഗി മരിച്ച സംഭവത്തിൽ വ്യാജ ഡോക്ടർ അറസ്റ്റിൽ. കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിൽ ആർഎംഒ ആയി പ്രവർത്തിച്ച പത്തനംതിട്ട തിരുവല്ല സ്വദേശി അബു ഏബ്രഹാം ലൂക്ക് (36) ആണ്പിടിയിലായത്. എംബിബിഎസ് പൂർത്തിയാക്കാത്ത …

വ്യാജ ഡോക്ടർ അറസ്റ്റിൽ Read More

വീണ്ടും വില്ലനായി മൈക്ക്‌.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിന്‌ പ്രതിസന്ധി സൃഷ്ടിച്ച്‌ വീണ്ടും മൈക്ക്‌ . മൈക്കിന്റെ ഉയരമാണ്‌ ഇക്കുറി വിനയായത്‌.. ഇത്‌ ശരിയാക്കാന്‍ മൈക്ക്‌ ഓപ്പറേറ്ററെ വിളിച്ചുവെങ്കിലും ഓപ്പറേറ്റര്‍ എത്തും മുമ്പേ സ്‌റ്റേജിലുള്ളവര്‍ ഉയരം ക്രമീകരിച്ച്‌ പ്രശ്‌നം പരിഹരിച്ചു. സെപ്‌തംബര്‍ 10ന്‌ നടന്ന …

വീണ്ടും വില്ലനായി മൈക്ക്‌. Read More

സ്ത്രീധന സംബന്ധമായ പ്രശ്നങ്ങൾ, കഴിഞ്ഞ ദിവസം രാത്രി എട്ട് മണി വരെ 154 പരാതികൾ

സ്ത്രീധന പ്രശ്നങ്ങൾ നമ്മുടെ നാട്ടിൽ വളരെ കൂടുതലാണെന്നാണ് കഴിഞ്ഞ ദിവസം ലഭിച്ച പാതികൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം 154 പരാതികളാണ് ലഭിച്ചത്. സ്ത്രീധന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള സ്‌റ്റേറ്റ് നോഡല്‍ ഓഫീസര്‍കൂടിയായ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനിയെ …

സ്ത്രീധന സംബന്ധമായ പ്രശ്നങ്ങൾ, കഴിഞ്ഞ ദിവസം രാത്രി എട്ട് മണി വരെ 154 പരാതികൾ Read More

സ്ത്രീധനപ്രശ്നങ്ങള്‍: നോഡല്‍ ഓഫീസര്‍ക്ക്ഇന്ന് വൈകിട്ട് ഏഴുമണിവരെ ലഭിച്ചത് 108 പരാതികള്‍

സ്ത്രീധനപ്രശ്നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍കൂടിയായ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആര്‍ നിശാന്തിനിയെ ഇന്ന് മൊബൈല്‍ ഫോണില്‍ വിളിച്ച് പരാതി നല്‍കിയത് 108 പേരാണ്. ഗാര്‍ഹികപീഡനം, സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ അറിയിക്കുന്നതിന് പൊലീസ് ആരംഭിച്ച അപരാജിത …

സ്ത്രീധനപ്രശ്നങ്ങള്‍: നോഡല്‍ ഓഫീസര്‍ക്ക്ഇന്ന് വൈകിട്ട് ഏഴുമണിവരെ ലഭിച്ചത് 108 പരാതികള്‍ Read More