റിപ്പോര്‍ട്ട്

കേരളത്തിൽ സമൂഹവ്യാപനമില്ല: മുഖ്യമന്ത്രി

By ന്യൂസ് ഡെസ്ക് May 30, 2020
*രോഗവ്യാപനം അധികമുള്ളയിടങ്ങളിൽ ട്രിപ്പിൽ ലോക്ക്ഡൗൺ ഉൾപ്പെടെ ആലോചിക്കും തിരുവനന്തപുരം: നിലവിലെ കണക്കുകൾ പരിശോധിക്കുമ്പോൾ കേരളത്തിൽ സമൂഹവ്യാപനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രോഗവ്യാപനം അധികമാകുന്ന മേഖലകളിൽ ട്രിപ്പിൽ ലോക്ക്ഡൗൺ ഉൾപ്പെടെ ആലോചിക്കുമെന്നും അദ്ദേഹം...
Read full story