ലോക കേരള സഭയുടെ രണ്ടാം സമ്മേളനത്തിന് ഇന്ന് സമാപനം

January 3, 2020

തിരുവനന്തപുരം ജനുവരി 3: ലോക കേരള സഭയുടെ രണ്ടാം സമ്മേളനം ഇന്ന് അവസാനിക്കും. സഭക്ക് നിയമപരിരക്ഷ നല്‍കുന്ന കരട് നിയമത്തിന്റെ ഭേദഗതികളും അംഗങ്ങളുടെ നിര്‍ദ്ദേശങ്ങളും ഇന്ന് ചര്‍ച്ച ചെയ്യും. സഭയിലെ ചര്‍ച്ചകള്‍ക്കും പ്രതിനിധികളുടെ നിര്‍ദ്ദേശങ്ങള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കും. …