അതിവേഗം 6,000 റണ്‍സ്, ലങ്കയ്ക്കെതിരേ 1000 ,അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,000 റണ്‍സും: റെക്കോര്‍ഡുകളുമായി ധവാന്‍

കൊളംബോ: ആദ്യ ഏകദിനത്തില്‍ ശ്രീലങ്കയെ അനായാസം തോല്‍പ്പിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ ധവാന്‍ ഇന്ന് വാരികൂട്ടിയത് നിരവധി റെക്കോര്‍ഡുകളാണ്. ക്യാപ്റ്റനായി അരങ്ങേറിയ ആദ്യമല്‍സരത്തില്‍ തന്നെ 50ല്‍ അധികം സ്‌കോര്‍ നേടിയ ആറാമത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന റെക്കോഡാണാണ് ഇതിലൊന്ന്.മുമ്പ് അജിത് വഡേക്കര്‍, രവി …

അതിവേഗം 6,000 റണ്‍സ്, ലങ്കയ്ക്കെതിരേ 1000 ,അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,000 റണ്‍സും: റെക്കോര്‍ഡുകളുമായി ധവാന്‍ Read More

ശ്രീലങ്കന്‍ ക്യാമ്പില്‍ കോവിഡ്: പരമ്പര നീട്ടിവയ്ക്കാന്‍ സാധ്യത

കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പര നീട്ടിവയ്ക്കാന്‍ സാധ്യത. 13 നാണ് ഒന്നാം ഏകദിനം നടക്കേണ്ടത്. ശ്രീലങ്കന്‍ താരങ്ങളുടെ ക്യാമ്പില്‍ കോവിഡ്-19 വൈറസ് സ്ഥിരീകരിച്ചതോടെ പരമ്പര 17 ലേക്കു നീട്ടുമെന്നാണു സൂചന. രണ്ടും മൂന്നും ഏകദിനങ്ങള്‍ 19,21 തീയതികളിലേക്കും …

ശ്രീലങ്കന്‍ ക്യാമ്പില്‍ കോവിഡ്: പരമ്പര നീട്ടിവയ്ക്കാന്‍ സാധ്യത Read More

ശ്രീലങ്കൻ തീരത്ത് മുങ്ങിക്കൊണ്ടിരിക്കുന്ന രാസവസ്തുക്കളടങ്ങിയ കപ്പൽ ഉയർത്തുന്നത് ഗുരുതര വെല്ലുവിളി; കേരള തീരവും മലിനീകരണ ഭീഷണിയിൽ

കൊളമ്പോ: ശ്രീലങ്കയുടെ കൊളംബോ തീരത്തുവെച്ച് തീപിടിച്ച ശേഷം മുങ്ങിക്കൊണ്ടിരിക്കുന്ന രാസവസ്തുക്കളടങ്ങിയ കപ്പൽ തമിഴ്നാടിന്റെയും കേരളത്തിന്റെയും തീരക്കടലിൽ ഗുരുതരമായ മലിനീകരണത്തിനു കാരണമാകാമെന്ന് റിപ്പോര്‍ട്ട് . കപ്പലിൽ നിന്നും ബ്ലാക്ക്‌ബോക്‌സ് കണ്ടെടുത്തു. എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്ന് അന്വേഷിച്ചുവരികയാണെന്ന് അധികൃതര്‍ 07/06/21 ഞായറാഴ്ച അറിയിച്ചു. അപകട ഉറവിടം …

ശ്രീലങ്കൻ തീരത്ത് മുങ്ങിക്കൊണ്ടിരിക്കുന്ന രാസവസ്തുക്കളടങ്ങിയ കപ്പൽ ഉയർത്തുന്നത് ഗുരുതര വെല്ലുവിളി; കേരള തീരവും മലിനീകരണ ഭീഷണിയിൽ Read More

ഏഷ്യാ കപ്പ് ക്രിക്കറ്റ് മല്‍സരം മാറ്റിവച്ചു: 2023ല്‍ നടത്താന്‍ തീരുമാനം

കൊളംബോ: ജൂണില്‍ ശ്രീലങ്കയില്‍ നടക്കേണ്ടിയിരുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് മല്‍സരം മാറ്റിവച്ചതായി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചു. 2023ല്‍ നടത്താനാണ് തീരുമാനം. പുതിയ തിയ്യതി പിന്നീട് അറിയിക്കും. 2020ല്‍ പാകിസ്താന്‍ വേദിയാവേണ്ട ടൂര്‍ണമെന്റാണ് കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ശ്രീലങ്കയിലേക്ക് മാറ്റിയത്. എന്നാല്‍, രാജ്യത്തെ …

ഏഷ്യാ കപ്പ് ക്രിക്കറ്റ് മല്‍സരം മാറ്റിവച്ചു: 2023ല്‍ നടത്താന്‍ തീരുമാനം Read More

ശ്രീലങ്കയില്‍ ബി.ജെ.പി യുണിറ്റ്: അനുമതിയില്ലെന്ന് ലങ്കന്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍

കൊളംബോ: വിദേശ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ നിയമം അനുശാസിക്കുന്നില്ലെന്നു ശ്രീലങ്കന്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ ചെയര്‍മാന്‍ നിമല്‍ പുന്‍ഷിഹെവ. ആത്മനിര്‍ഭര്‍ ദക്ഷിണേഷ്യ ദൗത്യത്തിലുള്‍പ്പെടുത്ത, ശ്രീലങ്കയില്‍ ബി.ജെ.പി രാഷ്ട്രീയഘടകം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നേപ്പാളിലും ശ്രീലങ്കയിലും പാര്‍ട്ടിഘടകങ്ങള്‍ സ്ഥാപിച്ച് ഭരണത്തിലെത്താന്‍ ബി.ജെ.പി. …

ശ്രീലങ്കയില്‍ ബി.ജെ.പി യുണിറ്റ്: അനുമതിയില്ലെന്ന് ലങ്കന്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ Read More

എല്‍ടിടിഇ അനുസ്മരണ പരിപാടികള്‍ക്ക് ശ്രീലങ്കയില്‍ വിലക്ക്

കൊളംബോ: ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈലത്തിന്റെ (എല്‍ടിടിഇ) മരണപ്പെട്ട കേഡര്‍മാരെ അനുസ്മരിക്കുന്ന പരിപാടികള്‍ ശ്രീലങ്കന്‍ കോടതികള്‍ നിരോധിച്ചു. തീവ്രവാദ ഗ്രൂപ്പിനെ അനുസ്മരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ കേസെടുക്കുമെന്നും പരിപാടികള്‍ക്കെതിരേ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ച രണ്ട് കോടതികളും വ്യക്തമാക്കി. കൊല്ലപ്പെട്ട പുലികളുടെ നേതാവ് പ്രഭാകരന്റെ …

എല്‍ടിടിഇ അനുസ്മരണ പരിപാടികള്‍ക്ക് ശ്രീലങ്കയില്‍ വിലക്ക് Read More

പത്രസമ്മേളനത്തിൽ വച്ച് പച്ച മീൻ കടിച്ച് മുൻ ശ്രീലങ്കൻ മന്ത്രി; മത്സ്യം കഴിക്കാൻ കോവിഡിനെ ഭയപ്പെടേണ്ടതില്ലെന്നു കാണിക്കാനായിരുന്നു മുൻ മന്ത്രിയുടെ പ്രകടനം

കൊളംബോ: കോവിഡ് മൂലം മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയ മത്സ്യമേഖലയെ പുനരുജ്ജീവിപ്പിക്കാൻ പത്രസമ്മേളനത്തിൽ വച്ച് പച്ച മീനിനെ കടിച്ച് കാണിച്ച് ശ്രീലങ്കയിലെ ഒരു മുൻ മന്ത്രി. മുൻ ശ്രീലങ്കൻ മത്സ്യത്തൊഴിലാളി മന്ത്രി ദിലീപ് വെദാരച്ചിയാണ് 17/11/20 ചൊവ്വാഴ്ച കൊളംബോയിൽ വാർത്താ സമ്മേളനത്തിൽ വച്ച് വേവിക്കാത്ത …

പത്രസമ്മേളനത്തിൽ വച്ച് പച്ച മീൻ കടിച്ച് മുൻ ശ്രീലങ്കൻ മന്ത്രി; മത്സ്യം കഴിക്കാൻ കോവിഡിനെ ഭയപ്പെടേണ്ടതില്ലെന്നു കാണിക്കാനായിരുന്നു മുൻ മന്ത്രിയുടെ പ്രകടനം Read More

മാരക സ്വഭാവമുള്ള 21 കണ്ടെയ്നർ മാലിന്യങ്ങൾ ശ്രീലങ്ക ഇംഗ്ലണ്ടിലേക്ക് തിരിച്ചയച്ചു.

കൊളംബോ: ഇംഗ്ലണ്ടിൽ നിന്നുമെത്തിയ 21 കണ്ടെയ്നർ മാലിന്യങ്ങൾ ശ്രീലങ്ക തിരിച്ചയച്ചു. ആശുപത്രി മാലിന്യങ്ങളടക്കമുള്ളവയാണ് തിരിച്ചയച്ചത്. ഉപയോഗിച്ച കിടക്കകൾ , പരമതാനികൾ, തുടങ്ങയവയെന്ന വ്യാജേന എത്തിയതിൽ ആശുപത്രി മാലിന്യങ്ങളടക്കമുള്ളവ ഉൾപ്പെട്ട സാഹചര്യത്തിലാണ് ശ്രീലങ്ക ശനിയാഴ്ച (26/09/2020) ഇവ തിരിച്ചയച്ചത്. 2017 സെപ്റ്റമ്പറിനും 2018 …

മാരക സ്വഭാവമുള്ള 21 കണ്ടെയ്നർ മാലിന്യങ്ങൾ ശ്രീലങ്ക ഇംഗ്ലണ്ടിലേക്ക് തിരിച്ചയച്ചു. Read More

വധശിക്ഷയ്ക്ക് ശിക്ഷിക്കപ്പെട്ട ശ്രീലങ്കന്‍ നേതാവ് എംപിയായി സത്യപ്രതിജ്ഞ ചെയ്തു

കൊളംബോ: കൊലപാതകക്കേസില്‍ വധശിക്ഷയ്ക്ക് ശിക്ഷിക്കപ്പെട്ട ശ്രീലങ്കന്‍ നിയമസഭാംഗം പ്രേമലാല്‍ ജയശേഖര എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ശ്രീലങ്ക പീപ്പിള്‍സ് പാര്‍ട്ടി (എസ്എല്‍പിപി) അംഗമാണ്. ഓഗസ്റ്റ് 5 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് അദ്ദേഹത്തിന് കൊലക്കേസില്‍ ശിക്ഷ ലഭിക്കുന്നത്.2015 ജനുവരിയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി …

വധശിക്ഷയ്ക്ക് ശിക്ഷിക്കപ്പെട്ട ശ്രീലങ്കന്‍ നേതാവ് എംപിയായി സത്യപ്രതിജ്ഞ ചെയ്തു Read More