കോഴിക്കോട്: മുനമ്പത്തെ ഭൂമി വില്പന നടത്തിയ ഫറൂഖ് കോളജ് മാനേജ്‌മെന്‍റിന്‍റെ നടപടി ക്രിമിനല്‍ കുറ്റമാണെന്ന് നാഷണല്‍ ലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു . ക്രൈസ്തവ നേതാക്കളുമായി പി.കെ.കുഞ്ഞാലിക്കുട്ടി നടത്തിയ കൂടിക്കാഴ്ച നല്ല കാര്യമാണ്. ലീഗ് നേതാക്കളുടെ ഐക്യദാര്‍ഢ്യം ഭൂമി കൈയേറ്റക്കാര്‍ക്കും റിസോര്‍ട്ട്...
Read full story
.പാലക്കാട്: വോട്ടിംഗ് അവബോധന പരിപാടിയായ സ്വീപ് പ്രവർത്തനങ്ങളുടെ ഭാഗമായി പാലക്കാട്‌ മേഴ്സി കോളേജിലെ വിദ്യാർത്ഥിനികള്‍ ജില്ലാ കളക്ടർ ഡോ.എസ്.ചിത്രയുമായി സംവദിച്ചു. ജില്ലാ തിരഞ്ഞെടുപ്പു വിഭാഗം, സ്വീപ് സെല്‍, മേഴ്സികോളേജ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് നവംബർ 7 നാണ് പരിപാടി സംഘടിപ്പിച്ചത്. വോട്ട് ചെയ്യാനുള്ള...
Read full story
കേണിച്ചിറ: അശാസ്ത്രീയവും അപ്രായോഗികവുമായ ബഫർസോണ്‍ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്ന് വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. യാതൊരു ചർച്ചകളും നടത്താതെ ഒരു ദിവസം ജനവാസ മേഖലകളെ ബഫർസോണായി പ്രഖ്യാപിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും അവർ പറഞ്ഞു. സുല്‍ത്താൻ ബത്തേരി നിയോജക...
Read full story
കൊണ്ടോട്ടിയിലെ ബലാൽസംഗ ശ്രമം ; പതിനഞ്ചുകാരൻ പിടിയിൽ
റിപ്പോര്‍ട്ട്

കൊണ്ടോട്ടിയിലെ ബലാൽസംഗ ശ്രമം ; പതിനഞ്ചുകാരൻ പിടിയിൽ

By ന്യൂസ് ഡെസ്ക് October 26, 2021
കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയിൽ വിദ്യാർഥിനിയെ ആക്രമിച്ച കേസിൽ ഒരാൾ കസ്റ്റഡിയിൽ. പതിനഞ്ചുകാരനായ ആളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അക്രമി പെണ്‍കുട്ടിയുടെ നാട്ടുകാരനാണ്. പ്രതി കുറ്റം സമ്മതിച്ചെന്നും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. കോളജിലേക്ക് പോവുന്നതിനിടെ പട്ടാപ്പകല്‍ കൊണ്ടോട്ടി കൊട്ടുക്കരയിൽ വെച്ചാണ് 21കാരിക്ക്...
Read full story
തിരുവനന്തപുരം: സ്‌പോർട്‌സ് ക്വാട്ട പ്രവേശനം 21ന്
അറിയിപ്പുകള്‍

തിരുവനന്തപുരം: സ്‌പോർട്‌സ് ക്വാട്ട പ്രവേശനം 21ന്

By ന്യൂസ് ഡെസ്ക് October 12, 2021
തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ ആർട്‌സ് കോളേജിൽ സ്‌പോർട്‌സ് കൗൺസിൽ 2021 റാങ്ക് പട്ടിക പ്രകാരമുള്ള പ്രവേശന നടപടിക്രമങ്ങൾ 21ന് രാവിലെ 11 ന് കോളേജ് കാര്യാലയത്തിൽ നടക്കും. അഡ്മിഷന് ആവശ്യമായ രേഖകളുടെ അസ്സലും പകർപ്പും സഹിതം കൃത്യസമയത്ത് എത്തണം. പ്രവേശനത്തിന് പങ്കെടുക്കുന്നവർ...
Read full story
തിരുവനന്തപുരം: ബിരുദാനന്തര ബിരുദ പ്രവേശനം
അറിയിപ്പുകള്‍

തിരുവനന്തപുരം: ബിരുദാനന്തര ബിരുദ പ്രവേശനം

By ന്യൂസ് ഡെസ്ക് September 28, 2021
തിരുവനന്തപുരം: കേരളാ സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) കീഴില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള അഗളി, ചേലക്കര, കോഴിക്കോട്, നാട്ടിക, താമരശ്ശേരി, വടക്കാഞ്ചേരി, വാഴക്കാട്, വട്ടംകുളം, മുതുവള്ളൂര്‍, കൊടുങ്ങലൂര്‍ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2021-22 അദ്ധ്യയന...
Read full story
തിരുവനന്തപുരം: കോവിഡ് വ്യാപനം ഭയപ്പെടേണ്ടതില്ലാത്ത സാഹചര്യത്തിലേക്ക് എത്തുന്നതിനാൽ സ്‌കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിനുള്ള ഗൗരവതരമായ ആലോചനകൾ നടന്നു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇക്കാര്യത്തിൽ അറിവും അനുഭവസമ്പത്തുമുള്ള വിദഗ്ധരുമായി ചർച്ചകൾ നടക്കുന്നു. നമ്മുടെ വ്യവസായവ്യാപാര മേഖലകളുടെ പുനരുജ്ജീവനവും...
Read full story
തിരുവനന്തപുരം : 2021 ഒക്ടോബര്‍ നാലു മതല്‍ സംസ്ഥാനത്തെ കോളേജുകള്‍ തുറക്കുമ്പോള്‍ ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ക്ലാസുകള്‍ നടത്തുകയെന്ന്‌ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു. അവസാന വര്‍ഷവിദ്യാര്‍ത്ഥികളില്‍ പകുതി വീതം പേര്‍ക്ക്‌ ക്ലാസില്‍ പങ്കെടുക്കാമെന്നും വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി വ്യക്തമാക്കി. എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും...
Read full story
ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ കോളജുകളും സർവകലാശാലകളും 01/09/2021 ബുധനാഴ്ച മുതൽ തുറക്കും. സംസ്ഥാനത്തെ 6 മുതൽ 8 വരെയുള്ള ക്ലാസുകൾ 16/08/2021 തിങ്കളാഴ്ച മുതൽ തുറന്നിരുന്നു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷിതത്വത്തിനായി വിവിധ നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. കോളജുകളും സർവകലാശാലകളും തുറക്കുമ്പോൾ വിദ്യാർത്ഥികളും...
Read full story
പാലക്കാട്: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കാര്‍ത്തികപ്പള്ളി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കേരള സര്‍വകലാശാലയുടെ ബിരുദ കോഴ്സുകളായ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.ബി.എ, ബി.സി.എ, ബി.കോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബി.കോം ഫിനാന്‍സ് തുടങ്ങിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം സീറ്റുകളിലേക്ക്...
Read full story