കൊണ്ടോട്ടിയിലെ ബലാൽസംഗ ശ്രമം ; പതിനഞ്ചുകാരൻ പിടിയിൽ
കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയിൽ വിദ്യാർഥിനിയെ ആക്രമിച്ച കേസിൽ ഒരാൾ കസ്റ്റഡിയിൽ. പതിനഞ്ചുകാരനായ ആളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അക്രമി പെണ്‍കുട്ടിയുടെ നാട്ടുകാരനാണ്. പ്രതി കുറ്റം സമ്മതിച്ചെന്നും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. കോളജിലേക്ക് പോവുന്നതിനിടെ പട്ടാപ്പകല്‍ കൊണ്ടോട്ടി കൊട്ടുക്കരയിൽ വെച്ചാണ് 21കാരിക്ക് …