ഫൈസർ മേധാവികളുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

June 10, 2023

ന്യൂയോർക്ക്: മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറിന്റെ മേധാവികളുമായി കൂടിക്കാഴ്ച നടത്തി. ലോക കേരള സഭാ സമ്മേളനം നടക്കുന്ന ന്യൂയോർക്കിലെ മാരിയറ്റ് മർക്വേ ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ഫൈസറിന്റെ ഭാഗത്തു നിന്ന് സീനിയർ വൈസ് പ്രസിഡന്റുമാരായ ഡോ …

ഇപ്പോഴെങ്കിലും മുഖ്യമന്ത്രി വായ തുറക്കണം : കെ–ഫോണിനെതിരെ കടുത്ത വിമർശനവുമായി സ്വപ്ന സുരേഷ്

June 9, 2023

കോട്ടയം : ഇപ്പോഴെങ്കിലും മുഖ്യമന്ത്രി വായ തുറക്കണമെന്ന് സ്വപ്ന ഫെയ്സ്ബുക്കിൽ. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്ത, സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ–ഫോണിനെതിരെ കടുത്ത വിമർശനവുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. കെ–ഫോണിന്റെ ചെയർമാൻ ആരായിരുന്നുവെന്ന് മുഖ്യമന്ത്രി …

മുഖ്യമന്ത്രിയും സംഘവും ന്യൂയോർക്കിൽ എത്തി

June 9, 2023

ന്യൂയോർക്ക്: ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂയോർക്കിലെത്തി. ധനമന്ത്രി കെ എൻ ബാലഗോപാലും സ്പീക്കർ എ എൻ ഷംസീറും മുഖ്യമന്ത്രിയോടൊപ്പമുണ്ട്. മുഖ്യമന്ത്രിയേയും സംഘത്തേയും വിമാനത്താവളത്തിൽ നോർക്ക സയറക്ടർ ഡോ . എം അനിരുദ്ധൻ, …

കാനഡയിലെ കാട്ടുതീ : പുകയിൽ മൂടി ന്യൂയോർക്ക് നഗരം

June 9, 2023

ന്യൂയോർക്ക്: ലോകകേരളസഭാ സമ്മേളനം നടക്കാനിരിക്കെ അപ്രതീക്ഷിതമായി പുകയിൽ മൂടി ന്യൂയോർക്ക് നഗരം. കാനഡയിലെ കാട്ടുതീയിൽ നിന്നാണ് പുക പരന്നത്. എൻ 95 മാസ്കുകൾ ധരിക്കാതെ പുറത്തിറങ്ങരുതെന്ന് ഗവർണർ നിർദേശിച്ചു. തീയണയ്ക്കാൻ യുദ്ധകാലാടിസ്ഥാന ത്തിൽ ശ്രമം തുടരുകയാണ്. മുഖ്യമന്ത്രിയുടെ ആദ്യ മൂന്നു ദിവസത്തെ …

ന്യൂനപക്ഷാവകാശങ്ങളെ കവർന്നെടുക്കാൻ പിണറായി സർക്കാർ കച്ചകെട്ടിയിറങ്ങി; രൂക്ഷ വിമർശനവുമായി തൃശൂർ അതിരൂപത

June 7, 2023

തൃശൂർ: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തൃശൂർ അതിരൂപതാ മുഖപത്രമായ ‘കത്തോലിക്കാസഭ’. ന്യൂനപക്ഷാവകാശങ്ങളെ കവർന്നെടുക്കാൻ സർക്കാർ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണെന്നാണ് പ്രധാന വിമർശനം. വിദ്യഭ്യാസ വിദഗ്ദ സമിതിയുടെ ശുപാർശകൾക്ക് പിന്നിൽ രഹസ്യ അജണ്ടകളുണ്ടെന്ന് സംശയിക്കുന്നുവെന്നും ‘കേരള സർക്കാരിന്റെ വിദ്യാഭ്യാസ കുരുതി’ എന്ന ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. ഈ …

ലോക കേരള സഭ അമേരിക്കൻ മേഖലാ സമ്മേളനം ജൂൺ 10ന് : മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎസ്, ക്യൂബ സന്ദർശനത്തിന്റെ വിശദാംശങ്ങൾ പുറത്തിറക്കി

June 7, 2023

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും സംഘവും 2023 ജൂൺ 8 മുതൽ 18 വരെ നടത്തുന്ന യുഎസ്, ക്യൂബ സന്ദർശനത്തിന്റെ വിശദാംശങ്ങൾ മുഖ്യമന്ത്രി ഓഫിസ് പുറത്തിറക്കി. ന്യൂയോർക്കിൽ ജൂൺ 9 മുതൽ 11 വരെ നടക്കുന്ന ലോക കേരള സഭാ …

കളിയും ചിരിയുമായി കുട്ടികൾ; സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

June 1, 2023

കോഴിക്കോട്: മധ്യ വേനലവധിക്ക് ശേഷം കളിയും ചിരിയുമായി കുട്ടികൾ സ്കൂളിലേക്ക് എത്തി. സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം മലയൻകീഴ് സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പൊതു വിദ്യാഭാസ മന്ത്രി വി. ശിവൻകുട്ടി ചടങ്ങളിൽ അധ്യക്ഷത വഹിച്ചു. ഗതാഗത മന്ത്രി …

കേരളം സമ്പൂർണ ഇ-ഗവേണൻസ് സംസ്ഥാനമായി പ്രഖ്യാപിച്ചു

May 30, 2023

തിരുവനന്തപുരം: കേരളം സമ്പൂർണ ഇ-ഗവേണൻസ് സംസ്ഥാനമായതിന്റെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തി. സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ കേരള ഫൈബർ ഓപ്റ്റിക് നെറ്റ് വർക്ക് (കെ-ഫോൺ) 2023 ജൂണ്‍മാസം നാടിന് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി ചടങ്ങിൽ അറിയിച്ചു. കെ-ഫോൺ …

പൊളിച്ചു നീക്കിയ തീരദേശത്തെ സ്‌കൂൾ ദിവസങ്ങൾക്കുള്ളിൽ തിരികെ നൽകിയ മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് പിറന്നാൾ ആശംസകകളുമായി പ്രധാനാദ്ധ്യാപിക

May 25, 2023

മലപ്പുറം : ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പൊളിച്ചു നീക്കിയ തീരദേശത്തെ സ്‌കൂൾ ദിവസങ്ങൾക്കുള്ളിൽ തിരികെത്തന്ന മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് പിറന്നാൾ ആശംസകളുമായി പ്രധാനാദ്ധ്യാപിക. മലപ്പുറം ജില്ലയിലെ തീരദേശഗ്രാമമായ പാലപ്പെട്ടി എ.എം.എൽ.പി സ്‌കൂൾ പ്രധാനാദ്ധ്യാപികയായ ഷീബ തമ്പിയാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും …

സംസ്ഥാനത്ത് സർക്കാരുദ്യോഗസ്ഥർക്കെതിരെ ചുമത്തിയ അഴിമതിക്കേസുകളുടെ എണ്ണം 2019 എന്ന് മുഖ്യമന്ത്രി

May 25, 2023

തിരുവനന്തപുരം: കഴിഞ്ഞ ഏഴു വർഷത്തിനിടെ സംസ്ഥാനത്ത് സർക്കാരുദ്യോഗസ്ഥർക്കെതിരെ ചുമത്തിയ അഴിമതിക്കേസുകളുടെ എണ്ണം 2019 എന്ന് മുഖ്യമന്ത്രി. ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതലുള്ള കണക്കുകളാണ് നിയമസഭയിൽ മറുപടിയായി മുഖ്യമന്ത്രി നൽകിയത്. അഴിമതി കേസിൽ ഉൾപ്പെട്ട 7 ഉദ്യോഗസ്ഥരെ മാത്രമാണ് സർവീസിൽ നിന്ന് …