പത്തനംതിട്ട: പിഎസ്‌സി പരീക്ഷ: കോവിഡ് ബാധിതര്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കും

June 29, 2021

പത്തനംതിട്ട: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജൂലൈ ഒന്നുമുതല്‍ നടത്തുവാന്‍ നിശ്ചയിച്ചിട്ടുളള പരീക്ഷകള്‍ക്ക് കോവിഡ് രോഗബാധിതരോ ക്വാറന്റൈനില്‍ ഉളളവരോ ആയ ഉദ്യോഗാര്‍ത്ഥികള്‍ ഹാജരാകുകയാണെങ്കില്‍ അത്തരം ഉദ്യാഗാര്‍ത്ഥികള്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് പരീക്ഷ എഴുതുന്നതിന് നിശ്ചിത പരീക്ഷാകേന്ദ്രങ്ങളില്‍ ക്ലാസ് റൂമുകള്‍ പ്രത്യേകം സജ്ജമാക്കും. …

2021ൽ 8500 പഠനമുറികൾ കൂടി ആരംഭിക്കും: മുഖ്യമന്ത്രി

September 19, 2020

തിരുവനന്തപുരം: 2021ൽ സംസ്ഥാനത്ത് എസ്. സി. , എസ്. ടി. വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി ഇപ്പോഴുള്ളതിന് പുറമെ 8500 പഠന മുറികൾ കൂടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എസ്. സി. , എസ്. ടി. വിഭാഗങ്ങളിലെ പഠന മുറികളുടെ പൂർത്തീകരണ …

എല്ലാ സ്കൂളുകളിലും ഹൈടെക് ക്ലാസ്റൂം ആക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന നേട്ടത്തിലേക്ക് കേരളം

December 5, 2019

തിരുവനന്തപുരം ഡിസംബര്‍ 5: എല്ലാ സ്കൂളുകളിലും ഹൈടെക് ക്ലാസ്റൂം ഒരുക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന നേട്ടം സ്വന്തമാക്കാനൊരുങ്ങി കേരളം. ഹൈടെക് ക്ലാസ് റൂം പദ്ധതിയുടെ രണ്ടാം ഘട്ടവും പൂര്‍ത്തീകരണത്തിലേക്ക് എത്തിയിരിക്കുകയാണ്. ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുള്ള 9,941 സ്കൂളുകളില്‍ ഹൈടെക് …