എല്ലാ കുട്ടികൾക്കും ഇന്‍റർനെറ്റ് ഉറപ്പാക്കിയ ശേഷം മാത്രം ക്ലാസ്സുകൾ, ട്രയൽ ഒരാഴ്ച കൂടി

June 13, 2021

കൈറ്റ് വിക്ടേഴ്സ് വഴി സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളുടെ ട്രയല്‍ സംപ്രേഷണം ജൂണ്‍ 18 വരെ നീട്ടി. ഇതോടെ പ്രീ പ്രൈമറി മുതല്‍ പത്തുവരെ ക്ലാസുകള്‍ ജൂണ്‍ ആദ്യവാരം സംപ്രേഷണം ചെയ്തതിന്‍റെ പുനഃസംപ്രേഷണമായിരിക്കും ജൂണ്‍ 14 മുതല്‍ 18 …

കോളജുകള്‍ രണ്ടുമണിക്കൂറെങ്കിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തണം: ഉന്നതവിദ്യാഭ്യാസ മന്ത്രി

May 28, 2021

തിരുവനന്തപുരം: ജൂണ്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ കോളജുകള്‍ ദിവസവും ചുരുങ്ങിയത് രണ്ട് മണിക്കൂറെങ്കിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തണമെന്ന് നിര്‍ദേശം. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. ഓണ്‍ലൈന്‍ ആയിട്ടാണ് ക്ലാസുകള്‍. ലോക്ഡൗണ്‍ അവസാനിക്കുന്ന ജൂണ് ഒന്നിന് ടെക്നിക്കല്‍ വിഭാഗം …

സ്‌കൂള്‍ അഡ്മിഷന്‍ തിങ്കളാഴ്ച മുതല്‍; ക്ലാസുകള്‍ എന്നുതുടങ്ങും എന്ന കാര്യത്തില്‍ തീരുമാനമായില്ല

May 17, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളിലേക്കുള്ള അഡ്മിഷന്‍ നടപടികള്‍ തിങ്കളാഴ്ച ആരംഭിക്കും. നേരിട്ടും ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിക്കാം. ഏതെങ്കിലും രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്കും താല്‍കാലികമായി പ്രവേശനം നല്‍കണമെന്നാണ് നിര്‍ദേശം. വിദേശത്തുനിന്നും മറ്റ് സംസ്ഥാനത്തുനിന്നും വരുന്ന വിദ്യാര്‍ഥികള്‍ക്കും ഇത്തരത്തിലുള്ള ഇളവ് നല്‍കേണ്ടതാണ്. സ്‌കൂളില്‍ പ്രവേശനം …