തീയേറ്ററുകള്‍ക്ക്‌ തിരിച്ചടിയായി വീണ്ടും സര്‍ക്കാര്‍ നിയന്ത്രണം

January 26, 2022

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ തീയേറ്ററുകള്‍ വീണ്ടും അടച്ചിടേണ്ടി വന്നതില്‍ പ്രതിഷേധവുമായി തീയേറ്ററുടമകളും പ്രേക്ഷകരും. അടച്ചിടീലില്‍ കോടികളുടെ നഷ്ടമാണുണ്ടായിട്ടുളളത്‌. കോവിഡ്‌ നല്‍കിയ നഷ്ടക്കണക്കില്‍ നിന്ന്‌ തിരിച്ച്‌ കയറുന്നതിനിടെയാണ്‌ വീണ്ടും സര്‍ക്കാര്‍ നിയന്ത്രണം. പ്രണവ്‌ മോഹന്‍ലാലിനെ നായകനാക്കി വിനീത്‌ ശ്രീനിവാസന്‍ സംവിധാനം ചെയ്‌ത ഹൃദയം …

സംസ്ഥാനത്ത്‌ തീയേറ്ററുകള്‍ തുറക്കുന്നു

October 24, 2021

കൊച്ചി: സംസ്ഥാനത്ത്‌ തീയേറ്ററുകള്‍ 2021 ഒക്ടോബര്‍ 25 തിങ്കളാഴ്‌ച മുതല്‍ തുറക്കുന്നു. തിങ്കളാഴ്‌ച തീയേറ്റര്‍ തുറന്നാലും ബുധന്‍, വ്യാഴം ദിവസങ്ങളിലാവും സിനിമ പ്രദര്‍ശനം ആരംഭിക്കുക. ഒട്ടനവധി ചിത്രങ്ങള്‍ റിലീസ്‌ ചെയ്യാന്‍ തയ്യാറായി ഇരിപ്പുണ്ട്‌. റിലീസ്‌ ചെയ്യാനുളള ചിത്രങ്ങള്‍സംബന്ധിച്ച്‌ ഫിലിം ചെയ്‌മ്പറുമായി 2021 …