രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന്, ചൈനീസ് വിദ്യാര്‍ഥികളെ അമേരിക്കയില്‍നിന്ന് പുറത്താക്കാന്‍ നീക്കം

May 30, 2020

വാഷിങ്ടണ്‍: രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് ആരോപിച്ച് ചൈനീസ് വിദ്യാര്‍ഥികളെ അമേരിക്കയില്‍നിന്ന് പുറത്താക്കാന്‍ നീക്കം. ചൈനയും അമേരിക്കയും തമ്മിലുള്ള വാക്കുകള്‍കൊണ്ടുള്ള പന്തുതട്ടിക്കളി കാര്യത്തിലേക്ക് കടക്കുന്നു. ചൈനയില്‍നിന്നുള്ള വിദ്യാര്‍ഥികളെ ഘട്ടംഘട്ടമായി പൂര്‍ണമായും വിലക്കാന്‍ ഒരുങ്ങുകയാണ് അമേരിക്ക. നേരത്തെ വ്യാപാരരംഗത്ത് ഇരുകൂട്ടരും പോര് തുടങ്ങിയിരുന്നു. കൊറോണ വൈറസ്, …