
ക്രൈംബ്രാഞ്ചിന് എതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍
കൊച്ചി: ക്രൈംബ്രാഞ്ചിന് എതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്. ഉദ്യോഗസ്ഥര്ക്ക് എതിരായ ക്രൈംബ്രാഞ്ച് എഫ്ഐആറില് പൊരുത്തക്കേടെന്നും ഇ ഡി വ്യക്തമാക്കി. ഉദ്യോഗസ്ഥര്ക്ക് എതിരെ ക്രൈംബ്രാഞ്ച് കള്ളക്കഥകള് മെനയുന്നു. പകരത്തിന് പകരം എന്ന നിലയില് എടുത്ത കേസുകളാണ് ഇവയെന്നും ഇ …