മന്ത്രി ചേതന്‍ ചൗഹാന്‍ മരിച്ചത് കൊവിഡ് ബാധിച്ചല്ല; ചികില്‍സാ പിഴവുണ്ടായി; അന്വേഷണം വേണമെന്ന് ആംആദ്മിയും ശിവസേനയും

August 27, 2020

ലക്നൗ: ഉത്തര്‍പ്രദേശ് മന്ത്രി ചേതന്‍ ചൗഹാന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ശിവസേനയും ആംആദ്മി പാര്‍ട്ടിയും രംഗത്തെത്തി. കോവിഡ് ബാധിച്ചാണ് ചേതന്‍ ചൗഹാന്‍ മരിച്ചത്. ലക്നൗവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചേതനെ ഏത് സാഹചര്യത്തിലാണ് ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് വ്യക്തമാക്കണമെന്ന് ശിവസേന …