
കൊനേരു ഹംപിയിലൂടെ ഇന്ത്യ ഓൺലൈൻ ചെസ് ഒളിമ്പ്യാഡ് ഫൈനലിൽ
ചെന്നൈ: ഇന്ത്യ ഫിഡെ ഒാണ്‍ലൈന്‍ ചെസ് ഒളിമ്ബ്യാഡിന്റെ ഫൈനലില്‍ പ്രവേശിച്ചു. ടൈബ്രേക്കറില്‍ കൊനേരു ഹംപി നേടിയ ജയത്തിലൂടെയാണ് ഇന്ത്യ ഫൈനലിൽ എത്തിയത്. സെമിയില്‍ പോളണ്ടിന്റെ മോണിക സോകോയെയുമായിട്ടായിരുന്നു കൊനേരു ഹംപിയുടെ പോരാട്ടം. രണ്ടു റൗണ്ടിനൊടുവില്‍ ഇരുവരും സമനില പാലിച്ചതോടെയാണ് മത്സരം …
കൊനേരു ഹംപിയിലൂടെ ഇന്ത്യ ഓൺലൈൻ ചെസ് ഒളിമ്പ്യാഡ് ഫൈനലിൽ Read More