ഇംഗ്ലണ്ട് താരം റഹീം സ്റ്റെര്‍ലിങ് ചെല്‍സിയിലേക്ക് കൂടുമാറുമെന്ന് റിപ്പോര്‍ട്ട്

July 11, 2022

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇംഗ്ലണ്ട് താരം റഹീം സ്റ്റെര്‍ലിങ് ചെല്‍സിയിലേക്ക് കൂടുമാറുമെന്ന് റിപ്പോര്‍ട്ട്. 50 ദശലക്ഷം പൗണ്ടി (ഏകദേശം 476 കോടിയിലധികം രൂപ)നാണു കൈമാറ്റമെന്ന് ബി.ബി.സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. അഞ്ചുവര്‍ഷ കരാറിലാകും സ്റ്റെര്‍ലിങ് സ്റ്റാംഫോം ബ്രിഡ്ജിലേക്കെത്തുകയെന്നാണ് വിവരം. സിറ്റിയില്‍ ഒരുവര്‍ഷത്തെ കരാര്‍ …

ഇംഗ്ലീഷ് പ്രീമിയർ ലീഗ്, കരുത്തുകാട്ടി ചെൽസി

November 22, 2020

ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ ചെ​ല്‍സി​ക്കു ജ​യം. എ​വേ മത്സരത്തി​ല്‍ ചെ​ല്‍സി 2-0ന് ​ന്യൂ​കാ​സി​ല്‍ യു​ണൈ​റ്റ​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. 10-ാം മി​നി​റ്റി​ല്‍ ഫെ​ഡ​റി​കോ ഫെ​ര്‍ണാ​ണ്ട​സി​ന്റെ സെ​ല്‍ഫ് ഗോ​ളി​ല്‍ മു​ന്നി​ലെ​ത്തി​യ ചെ​ല്‍സി​യു​ടെ ര​ണ്ടാം ഗോ​ള്‍ 65-ാം മി​നി​റ്റി​ല്‍ ടാ​മി ഏ​ബ്ര​ഹാം നേ​ടി. ജ​യ​ത്തോ​ടെ …

ബ്രൈറ്റണിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ചെൽസിയുടെ വിജയം

September 15, 2020

ലണ്ടൻ: 2020 -21 പ്രീമിയർ ലീഗിൽ ബ്രൈറ്റണിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ചെൽസി തേരോട്ടമാരംഭിച്ചു. ജോര്‍ജ്ജീനോയുടെ പെനാല്‍റ്റിയോടെയായിരുന്നു ചെൽസിയുടെ തുടക്കം, രണ്ടാം പകുതിയില്‍ ട്രൊസാര്‍ഡ് ബ്രൈറ്റണിന് സമനില നേടി കൊടുത്തു. എന്നാല്‍ ഗോളുകളുമായി റീഹെ ജെയിംസും കുര്‍ട്ട് സുമയും ചെല്‍സിയുടെ …

തിയാഗോ സിൽവ ചെൽസിയിലെത്തി

August 29, 2020

ലണ്ടൻ: ഫ്രഞ്ച് ക്ലബ്ബ് പി എസ് ജിയുമായുള്ള കരാർ അവസാനിച്ചതിനെ തുടർന്ന് ബ്രസീലിയൻ താരം തിയാഗോ സിൽവ ചെൽസിയുമായി കരാറിൽ എത്തി. ഒരു വർഷത്തേക്കാണ് കരാർ. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരായ കളിയില്‍ പിഎസ്ജിയെ നയിച്ചത് സില്‍വയായിരുന്നു. എട്ടുവര്‍ഷം അവര്‍ക്കായി …