തടയണകളും മഴയും അനുഗ്രഹമായി: കാസർഗോഡ് ജില്ലയിലെ ഭൂജലനിരപ്പില്‍ വര്‍ധന
കാസർഗോഡ് മാർച്ച് 10: കാലാവസ്ഥാ വ്യതിയാനമടക്കമുള്ള വെല്ലുവിളികള്‍ നേരിട്ട് ജലസമൃദ്ധി വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടത്തിയ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം കാണുന്നു. ഒഴുകുന്ന ജലത്തെ പിടിച്ചു നിര്‍ത്താന്‍ ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഹരിതകേരളം മിഷന്റെയും …
തടയണകളും മഴയും അനുഗ്രഹമായി: കാസർഗോഡ് ജില്ലയിലെ ഭൂജലനിരപ്പില്‍ വര്‍ധന Read More