മനുഷ്യന്റെ അസ്ഥികൂടഭാഗങ്ങള്‍ കണ്ടെത്തി
ചാത്തന്നൂര്‍ : ഇത്തിക്കരയാറ്റില്‍ മനുഷ്യ അസ്ഥികൂടത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. ഇത്തിക്കര ജംഗ്‌ഷനുസമീപം ഇത്തിക്കര- ഓയൂര്‍ റോഡില്‍ കൊച്ചുപാലത്തിന് താഴെ ആറ്റില്‍ചാക്കില്‍ കെട്ടിയ നിലയിലാണ് ഇവ കണ്ടെത്തിയത്. പല്ല് ഉള്‍പ്പെടയുളള കീഴ്‌ത്താടിയെല്ല് ,ഇടുപ്പെല്ല് ,വാരിയെല്ലുകള്‍, തുടയെല്ലുകള്‍ എന്നിവയാണ് ചാക്കിലുണ്ടായിരുന്നത്. ഇതോടൊപ്പം ചുവന്ന പട്ടും …
മനുഷ്യന്റെ അസ്ഥികൂടഭാഗങ്ങള്‍ കണ്ടെത്തി Read More