ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി ഗോത്രവര്‍ഗ്ഗക്കാരനല്ലെന്ന് സര്‍ക്കാര്‍ സമിതി

August 27, 2019

റായ്പൂര്‍ ആഗസ്റ്റ് 27: മുന്‍ മുഖ്യമന്ത്രി അജിത് ജോഗി ഗോത്രവര്‍ഗ്ഗക്കാരനല്ലെന്ന് ഉന്നതതല അന്വേഷണ കമ്മിറ്റി നിര്‍ണ്ണയിച്ചു. ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് അജിത് ജോഗിയുടെ ഗോത്രാവസ്ഥ പരിശോധിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചത്. ഗോത്രക്ഷേമ വകുപ്പ് സെക്രട്ടറി ഡിഡി സിങ്ങിന്‍റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ചൊവ്വാഴ്ച …