കൊടിസുനിയേയും കിര്‍മാണി മനോജിനേയും തള്ളിപ്പറയാന്‍ സി പി എമ്മിന് കഴിയില്ലെന്ന് കെ സുധാകരന്‍

June 30, 2021

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സിപിഐഎം ബന്ധം വ്യക്തമാണെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. കണ്ണൂരില്‍ ഇതൊന്നും പുത്തരിയല്ലെന്നും ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടിസുനിയേയും കിര്‍മാണി മനോജിനേയും പാര്‍ട്ടിക്ക് തള്ളിപറയാന്‍ കഴിയുമോയെന്നും സുധാകരന്‍ ചോദിച്ചു. പാര്‍ട്ടിയും പ്രതികളും പരസ്പര …