കാസർഗോഡ്: കോല്‍പ്പാലത്തിലൂടെയുള്ള യാത്രയും കടത്തു തോണിയുമെല്ലാം ഇനി പെരുമ്പട്ട ഗ്രാമത്തില്‍ ഓര്‍മ്മകള്‍ മാത്രം. വെസ്റ്റ് എളേരി, കയ്യൂര്‍ ചീമേനി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തേജസ്വിനി പുഴയ്ക്ക് കുറുകെ പെരുമ്പട്ടയില്‍ നിര്‍മ്മിച്ച പാലം ജൂണ്‍ 23 ബുധനാഴ്ച...
Read full story