തിരുവനന്തപുരം: വനിതാ വികസന കോർപ്പറേഷന് ദേശീയ പുരസ്‌കാരം

June 22, 2021

തിരുവനന്തപുരം: കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന് ദേശീയ പുരസ്‌കാരം. സംസ്ഥാന ചാനലൈസിംഗ് ഏജൻസികളിൽ 2019-20 സാമ്പത്തിക വർഷത്തിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച ലെവൽ വൺ സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനമാണ് വനിതാ വികസന കോർപ്പറേഷന് ലഭിച്ചത്. തുടർച്ചയായ നാലാം വർഷമാണ് …