തിരുവനന്തപുരം: വയനാട് ദുരന്തം ഉള്‍പ്പെടെ രക്ഷാപ്രവർത്തനങ്ങള്‍ക്ക് ചെലവായ തുക തിരിച്ചടക്കണമെന്ന് കേന്ദ്ര സർക്കാർ . ആവശ്യപ്പെട്ട സാഹചര്യത്തില്‍ ചർച്ചകള്‍ക്കു ശേഷം മാത്രം തുടർതീരുമാനം കൈക്കൊള്ളാൻ കേരളം. വയനാട് ദുരന്തത്തിലെ രക്ഷാപ്രവർത്തനത്തിന് 13.65 കോടി രൂപ...
കൊച്ചി: ചൂരല്‍മലയിലും മുണ്ടക്കൈയ്യിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ കേരളത്തിന് സഹായം നല്‍കാതെ മുഖംതിരിക്കുന്ന കേന്ദ്രം രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ 153.47 കോടി രൂപ വാങ്ങിയെടുത്തു. ദുരന്തനിവാരണത്തിന് വന്ന ഹെലികോപ്റ്ററുകളുടെ എയര്‍ബില്‍ എന്ന പേരിലാണ് ഈ തുക തിരിച്ചുപിടിച്ചത്. നേരത്തെ,...
ഡല്‍ഹി: മണിപ്പുരിലെ അക്രമങ്ങളെക്കുറിച്ച്‌ അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട മൂന്നംഗ സമിതിക്കു കേന്ദ്രസർക്കാർ വീണ്ടും സമയം നീട്ടി നല്‌കി.ഗോഹട്ടി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് അജയ് ലാംബയുടെ നേതൃത്വത്തിലുള്ള സമിതി 2023 ജൂണ്‍ നാലിനാണ്‌അന്വേഷണം തുടങ്ങിയത്. മുൻ...
ഡല്‍ഹി: കേരളത്തിന് എയിംസ് എന്ന വിഷയത്തില്‍ സ്ഥിരം പല്ലവി ആവർത്തിച്ച്‌ കേന്ദ്ര സർക്കാർ. നിലവിലെ ഘട്ടത്തില്‍ വിഷയം പരിഗണിച്ചിട്ടില്ലെന്ന മറുപടിയാണ് ഇത്തവണയും കേന്ദ്രസർക്കാർ രാജ്യസഭയില്‍ നല്കിയത്. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയുടെ (പിഎംഎസ്‌എസ്‌വൈ) കീഴില്‍...
ഡല്‍ഹി: ഡാം സുരക്ഷാ നിയമപ്രകാരം അണക്കെട്ടുകളുടെ സമഗ്ര സുരക്ഷാ പരിശോധന നടത്താനുള്ള ഉത്തരവാദിത്വം അതത് ഡാമുകളുടെ ഉടമസ്ഥരായ സംസ്ഥാനങ്ങള്‍ക്കാണെന്ന് കേന്ദ്ര ജലശക്തി മന്ത്രാലയം. മുല്ലപ്പെരിയാർ അടക്കമുള്ള അണക്കെട്ടുകളുടെ സുരക്ഷാ പരിശോധന അതിനാല്‍ ദേശീയ ഡാം...
ഡൽഹി : കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പുതിയ 500 രൂപയുടെ വ്യാജനോട്ടുകളുടെ എണ്ണത്തില്‍ 312 ശതമാനവും 2000 രൂപ വ്യാജനോട്ടുകളുടെ എണ്ണത്തില്‍ 166 ശതമാനവും വര്‍ധനയുണ്ടായെന്നാണ് കേന്ദ്രധനകാര്യമന്ത്രാലയത്തിന്റെ കണക്ക്.ഡി.എം.കെ. എം.പി. ടി.എം. സെല്‍വഗണപതിയുടെ ചോദ്യത്തിന് മറുപടിയായാണ്...
കാസർകോട്: ഇന്ത്യൻ ഭരണഘടനയുടെ അന്തസത്ത ഇല്ലാതാക്കാനും ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കാനും ബോധപൂർവമായ ചില ശ്രമങ്ങള്‍ നടന്നുവരികയാണെന്നും അതിനെ ചെറുത്തു തോല്‍പ്പിക്കണമെന്നും മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററുമായ സി ടി...
ഡല്‍ഹി: ഭിന്നശേഷി സംവരണം ഏകീകൃതമാക്കാൻ കേന്ദ്രസർക്കാർ മാർഗനിർദേശങ്ങള്‍ പുറത്തിറക്കി. 40 ശതമാനമെങ്കിലും വൈകല്യമുള്ളവർക്ക് പുതിയ തസ്തികകള്‍ കണ്ടെത്തി നല്‍കി പിന്നീട് കമ്മിറ്റികള്‍ രൂപീകരിച്ചു പഠിക്കണമെന്നതാണ് കേന്ദ്രത്തിന്‍റെ പ്രധാന നിർദേശം. ഭിന്നശേഷിക്കാർക്കുവേണ്ടി കണ്ടെത്തുന്ന പുതിയ തസ്തികകള്‍...
തിരുവനന്തപുരം: വയനാടിനെ അവഗണിക്കുന്ന കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ വഞ്ചനയ്‌ക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം . വയനാട്ടിലെ ദുരിതബാധിതരെ അവഗണിക്കുന്ന കേന്ദ്രസർക്കാർ നയത്തില്‍ പ്രതിഷേധിച്ച്‌ നവംബർ 21 ന് സി.പി.ഐ...
തിരുവനന്തപുരം: യു.ഡി.എഫിന്റെ നേതൃത്വത്തില്‍ 2024 നവംബർ 26ന് ഭരണഘടനാ സംരക്ഷണദിനാചരണം നടത്തുമെന്ന് കണ്‍വീനര്‍ എം.എം ഹസന്‍. അന്ന് വൈകിട്ട് 5ന് സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഭരണഘടനാ സംരക്ഷണ സായാഹ്നസദസുകള്‍ സംഘടിപ്പിക്കും. ഭരണകൂടത്തില്‍ നിന്നും...
കോട്ടയം: റബ്ബർ ഉത്പാദന മേഖലയില്‍ വലിയ കുതിച്ചുചാട്ടത്തിന് കളമൊരുക്കുന്ന തീരുമാനവുമായി കേന്ദ്ര വ്യവസായ മന്ത്രാലയം. അടിയന്തരമായി ഫീല്‍ഡ് ഓഫീസർമാരെ നേരിട്ടു നിയമിക്കാൻ കേന്ദ്ര വ്യവസായ മന്ത്രാലയം റബർ ബോർഡിന് അനുമതി നല്‍കി. റബർ ബോർഡ്...
തൃശൂര്‍ : വെടിക്കെട്ടിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിജ്ഞാപനം പുനഃപരിശോധിക്കണമെന്ന് കെ രാധാകൃഷ്ണന്‍ എംപി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചിലര്‍ പ്രചരിപ്പിക്കുന്നത്പോലെ ഇതില്‍ സംസ്ഥാനത്തിന് പങ്കില്ല....