റിപ്പോര്‍ട്ട്

പശ്ചിമകൊച്ചിയിൽ 360 പേർ ബി.ജെ.പി അംഗത്വം സ്വീകരിച്ചു

By ന്യൂസ് ഡെസ്ക് October 11, 2024
മട്ടാഞ്ചേരി: പശ്ചിമകൊച്ചിയിലെ വ്യവസായ, വാണിജ്യ പ്രമുഖരും സാമൂഹ്യ സംഘടനാ ഭാരവാഹികളുമുള്‍പ്പെടെ 360 പേർ ബി.ജെ.പി അംഗത്വം സ്വീകരിച്ചു.ഫോർട്ടുകൊച്ചിയില്‍ ഒക്ടോബർ 10 ന് നടന്ന ചടങ്ങില്‍ കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മട്ടാഞ്ചേരി മണ്ഡലം പ്രസിഡന്റ് രഘുറാം...
Read full story
റിപ്പോര്‍ട്ട്

കാട്ടുപന്നി ശല്യം : കാർഷിക രം​ഗം താളം തെറ്റുന്നു.

By ന്യൂസ് ഡെസ്ക് October 7, 2024
കല്ലറ: .ശല്യക്കാരായ കാട്ടുപന്നികളെ ഉപാധികളോടെ വെടിവച്ചു കൊല്ലാനുള്ള അനുമതിയുണ്ടെങ്കിലും.നടപ്പാക്കാനാവാതെ തദ്ദേശസ്ഥാപനങ്ങള്‍. കാട്ടുപന്നിക്കൂട്ടങ്ങള്‍ വിള നശിപ്പിക്കുകയും ജീവനെടുക്കുകയും ചെയ്യുമ്പോള്‍ കർഷകർ നെട്ടോട്ടമോടുകയാണ്. നൂറോളം പന്നികളെ കൊന്നൊടുക്കിയിട്ടുണ്ടെങ്കിലും ഇതിനേക്കാളേറെ പെറ്റുപെരുകി. കാട്ടുപന്നി ശല്യം കാരണം ഗ്രാമങ്ങളില്‍ തരിശിടങ്ങള്‍ വർദ്ധിക്കുന്നു. നെല്‍ക്കർഷകർ ഉള്‍പ്പെടെ പരമ്പരാഗത കർഷകർ...
Read full story
റിപ്പോര്‍ട്ട്

നിയമസഭാ സമ്മേളനം ഒക്ടോബർ പതിനഞ്ചിന് അവസാനിക്കും

By ന്യൂസ് ഡെസ്ക് October 4, 2024
തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. ഒക്ടോബർ പതിനഞ്ചിന് സഭാ സമ്മേളനം അവസാനിപ്പിക്കാന്‍ വെളളിയാഴ്ച ചേര്‍ന്ന കാര്യോപദേശക സമിതി യോഗം തീരുമാനിച്ചു. 18 ന് നിയമസഭ പിരിയാനായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്.. 15 നുള്ളില്‍ നിയമനിര്‍മ്മാണ നടപടികള്‍ തീര്‍ക്കാനാകുമെന്ന വിലയിരുത്തലിലാണ് സമ്മേളനം വെട്ടിച്ചുരുക്കുന്നതാണെന്നാണ് അറിയിപ്പ്....
Read full story
തിരുവനന്തപുരം: കേരളാ നിയമസഭയുടെ ആദ്യദിവസമായ ഒക്ടോബർ 3ന് നിയമസഭയിൽ കണ്ടത് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വിഡി സതീശനുമായുളള അന്തര്‍ധാരയെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍. 'മുഖ്യമന്ത്രിയോ റവന്യൂമന്ത്രിയോ വയനാട് ദുരന്തത്തിലെ യഥാര്‍ത്ഥ നാശനഷ്ടക്കണക്കുകള്‍ സഭയില്‍ വെളിപ്പെടുത്തിയിട്ടില്ല. കേന്ദ്രസര്‍ക്കാരിന് ശരിയായ കണക്ക്...
Read full story
ന്യൂ‍ഡൽഹി :∙ ഭർത്താവ് ഭാര്യയെ ബലമായി ലൈംഗികവേഴ്ചയ്ക്ക് വിധേയമാക്കുന്നത് ക്രിമിനൽ കുറ്റമാക്കണമെന്ന ആവശ്യത്തെ എതിർത്ത് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. ഇതു ദാമ്പത്യബന്ധത്തെ സാരമായി ബാധിക്കുമെന്നും വിവാഹമെന്ന സങ്കൽപത്തെ തന്നെ തകർക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ബലമായ ലൈംഗികവേഴ്ച...
Read full story
തിരുവനന്തപുരം : പി.വി. അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച്‌ രഹസ്യാന്വേഷണം തുടങ്ങിയതായി സൂചന. കേരളത്തിലെ അപൂർവ സംഭവവികാസങ്ങളെക്കുറിച്ച് ഗവർണർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ ധരിപ്പിച്ചതായാണ് വിവരം. അൻവറിന്റെ ആരോപണങ്ങൾ ഗുരുതരമാണെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ ഉൾപ്പെടെ ഫോൺ ചോർത്തിയ സംഭവവും ഗൗരമേറിയ വിഷയമാണെന്നും...
Read full story
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഇന്റർനാഷണൽ ഷിപ്പിംഗ് ആൻഡ് പോർട്ട് സെക്യൂരിറ്റി കോഡ് (ഐ.എസ്.പി.എസ്) അംഗീകാരം ലഭിച്ചു. അന്താരാഷ്ട്ര കപ്പലുകൾക്ക് സർവീസിന് ഉപയോഗിക്കണമെങ്കിൽഐക്യരാഷ്ട്ര സഭയ്‌ക്ക് കീഴിലുള്ള ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ നിർദ്ദേശിക്കുന്ന ഐ.എസ്.പി.എസ് അംഗീകാരം ആവശ്യമാണ്. കാർഗോ അതിവേഗ ക്രാഫ്ട്,ബൾക്ക് കാരിയർ,ചരക്ക്...
Read full story
തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ രംഗത്തെ അഭിനന്ദിച്ച്‌ നീതി ആയോഗ് മെമ്പർ ഡോ. വിനോദ് കെ. പോൾ. കുട്ടികളുടെ ആരോഗ്യത്തിൽ കേരളം മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്.മാതൃമരണ നിരക്കും ശിശുമരണ നിരക്കും കുറയ്ക്കാൻ കഴിഞ്ഞത് നേട്ടമാണ്. രാജ്യത്ത് ഏറ്റവും കുറവ് മാതൃമരണ നിരക്കും ശിശുമരണ...
Read full story
തിരുവനന്തപുരം: ഇഎസ്‌എയില്‍നിന്നു ജനവാസ മേഖലകളെയും തോട്ടങ്ങളെയും ഒഴിവാക്കി, വനമേഖലയില്‍ മാത്രം നിജപ്പെടുത്തി വിജ്ഞാപനം ചെയ്യുന്നതിനുവേണ്ടി സംസ്‌ഥാനത്തിന്റെ കരട്‌ നിര്‍ദേശങ്ങള്‍ കേന്ദ്രത്തിന്റെ വിദഗ്‌ദ്ധ സമിതിയുടെ പരിഗണനക്കായി സമര്‍പ്പിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ്‌ അറിയിച്ചു. കേരളത്തിന്റെ പരിസ്‌ഥിതി ദുര്‍ബല പ്രദേശം (ഇഎസ്‌എ) 98 വില്ലേജുകളിലായി 8711.98...
Read full story