ഡല്‍ഹി: മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്താൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. അണക്കെട്ട് ബലപ്പെടുത്താല്‍ 225 മെട്രിക് ടണ്‍ സിമന്‍റ് അടക്കമുള്ള നിർമാണ സാമഗ്രികളെത്തിക്കാൻ തമിഴ്നാട് കേരളത്തിന്‍റെ അനുമതി തേടിയെന്നാണു റിപ്പോർട്ടുകള്‍.40 ട്രക്ക് ലോഡുകള്‍ അനുവദിക്കണമെന്നാണു...
തിരുവനന്തപുരം: മുണ്ടക്കൈ ദുരിതബാധികര്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പതിനായിരം രൂപയുടെ സഹായം പോലും കിട്ടാത്തവര്‍ ഉണ്ടെന്നും അവർക്ക് ആവശ്യമായ സഹായം എത്തിക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. ഒക്ടോബർ 14 ന്...
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒക്ടോബർ 13 ന് ഡല്‍ഹിക്ക് പോകും. കേന്ദ്രസർക്കാരിന്റെ വിവിധ പ്രതിനിധികളുമായി ഗവർണർ കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയുടെ ദേശവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട് രാഷ്ട്രപതിക്ക് നല്‍കേണ്ട റിപ്പോർട്ട് തയാറായി വരുന്നു...
ലബനൻ . സെന്‍ട്രല്‍ ബെയ്റൂത്തില്‍ നടന്ന ഇസ്രായേൽ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു.117 പേര്‍ക്ക് പരിക്കേറ്റു. ഒക്ടോബർ 10 വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. ഹിസ്ബുള്ള നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു...
മട്ടാഞ്ചേരി: പശ്ചിമകൊച്ചിയിലെ വ്യവസായ, വാണിജ്യ പ്രമുഖരും സാമൂഹ്യ സംഘടനാ ഭാരവാഹികളുമുള്‍പ്പെടെ 360 പേർ ബി.ജെ.പി അംഗത്വം സ്വീകരിച്ചു.ഫോർട്ടുകൊച്ചിയില്‍ ഒക്ടോബർ 10 ന് നടന്ന ചടങ്ങില്‍ കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു....
കല്ലറ: .ശല്യക്കാരായ കാട്ടുപന്നികളെ ഉപാധികളോടെ വെടിവച്ചു കൊല്ലാനുള്ള അനുമതിയുണ്ടെങ്കിലും.നടപ്പാക്കാനാവാതെ തദ്ദേശസ്ഥാപനങ്ങള്‍. കാട്ടുപന്നിക്കൂട്ടങ്ങള്‍ വിള നശിപ്പിക്കുകയും ജീവനെടുക്കുകയും ചെയ്യുമ്പോള്‍ കർഷകർ നെട്ടോട്ടമോടുകയാണ്. നൂറോളം പന്നികളെ കൊന്നൊടുക്കിയിട്ടുണ്ടെങ്കിലും ഇതിനേക്കാളേറെ പെറ്റുപെരുകി. കാട്ടുപന്നി ശല്യം കാരണം ഗ്രാമങ്ങളില്‍ തരിശിടങ്ങള്‍...
തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. ഒക്ടോബർ പതിനഞ്ചിന് സഭാ സമ്മേളനം അവസാനിപ്പിക്കാന്‍ വെളളിയാഴ്ച ചേര്‍ന്ന കാര്യോപദേശക സമിതി യോഗം തീരുമാനിച്ചു. 18 ന് നിയമസഭ പിരിയാനായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്.. 15 നുള്ളില്‍ നിയമനിര്‍മ്മാണ നടപടികള്‍...
തിരുവനന്തപുരം: കേരളാ നിയമസഭയുടെ ആദ്യദിവസമായ ഒക്ടോബർ 3ന് നിയമസഭയിൽ കണ്ടത് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വിഡി സതീശനുമായുളള അന്തര്‍ധാരയെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍. 'മുഖ്യമന്ത്രിയോ റവന്യൂമന്ത്രിയോ വയനാട് ദുരന്തത്തിലെ യഥാര്‍ത്ഥ നാശനഷ്ടക്കണക്കുകള്‍...
ന്യൂ‍ഡൽഹി :∙ ഭർത്താവ് ഭാര്യയെ ബലമായി ലൈംഗികവേഴ്ചയ്ക്ക് വിധേയമാക്കുന്നത് ക്രിമിനൽ കുറ്റമാക്കണമെന്ന ആവശ്യത്തെ എതിർത്ത് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. ഇതു ദാമ്പത്യബന്ധത്തെ സാരമായി ബാധിക്കുമെന്നും വിവാഹമെന്ന സങ്കൽപത്തെ തന്നെ തകർക്കുമെന്നും...
തിരുവനന്തപുരം : പി.വി. അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച്‌ രഹസ്യാന്വേഷണം തുടങ്ങിയതായി സൂചന. കേരളത്തിലെ അപൂർവ സംഭവവികാസങ്ങളെക്കുറിച്ച് ഗവർണർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ ധരിപ്പിച്ചതായാണ് വിവരം. അൻവറിന്റെ ആരോപണങ്ങൾ ഗുരുതരമാണെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ ഉൾപ്പെടെ...
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഇന്റർനാഷണൽ ഷിപ്പിംഗ് ആൻഡ് പോർട്ട് സെക്യൂരിറ്റി കോഡ് (ഐ.എസ്.പി.എസ്) അംഗീകാരം ലഭിച്ചു. അന്താരാഷ്ട്ര കപ്പലുകൾക്ക് സർവീസിന് ഉപയോഗിക്കണമെങ്കിൽഐക്യരാഷ്ട്ര സഭയ്‌ക്ക് കീഴിലുള്ള ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ നിർദ്ദേശിക്കുന്ന ഐ.എസ്.പി.എസ് അംഗീകാരം...
തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ രംഗത്തെ അഭിനന്ദിച്ച്‌ നീതി ആയോഗ് മെമ്പർ ഡോ. വിനോദ് കെ. പോൾ. കുട്ടികളുടെ ആരോഗ്യത്തിൽ കേരളം മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്.മാതൃമരണ നിരക്കും ശിശുമരണ നിരക്കും കുറയ്ക്കാൻ കഴിഞ്ഞത് നേട്ടമാണ്. രാജ്യത്ത്...