കേന്ദ്ര ഷിപ്പിങ്ങ് മന്ത്രാലയത്തിനു പുതിയ വെബ്‌സൈറ്റ്

May 1, 2020

ന്യൂഡല്‍ഹി: കേന്ദ്ര ഷിപ്പിങ്ങ് മന്ത്രാലയത്തിന്റെ പുതിയ വെബ്‌സൈറ്റ് http://shipmin.gov.in ഏപ്രില്‍ 30നു പുറത്തിറക്കി. ഓപ്പണ്‍ സോഴ്‌സ് സാങ്കേതിക വിദ്യയിലുള്ള ഈ വെബ്‌സൈറ്റ് എന്‍ഐസി ക്ലൗഡായ, മേഘ് രാജുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇന്ത്യ ഗവണ്‍മെന്റ് വെബ്‌സൈറ്റുകള്‍ക്കായി കേന്ദ്ര ഭരണ പരിഷ്‌ക്കാര, പൊതു പരാതി വകുപ്പ് …