12ാം ക്ലാസ് പരീക്ഷ റദ്ദാക്കലിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി: ജൂൺ 22 ന് വാദം കേള്‍ക്കും

June 22, 2021

ന്യൂഡല്‍ഹി: പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ റദ്ദാക്കാനുള്ള സി.ബി.എസ്.ഇയുടെയും ഐ.സി.എസ്.ഇയുടെയും തീരുമാനത്തിനെതിരേ സുപ്രീം കോടതിയില്‍ ഹര്‍ജി. ഐ.ഐ.ടി., എന്‍.ഡി.എ, എം.ബി.ബി.എസ്., കാറ്റ് പ്രവേശനങ്ങള്‍ക്ക് പന്ത്രണ്ടാം ക്ലാസ് പരീക്ഷ നിര്‍ണായകമാണെന്നും അതിനാല്‍ പരീക്ഷ നടത്തുകയാണു വേണ്ടതെന്നും അന്‍ഷുല്‍ ഗുപ്ത എന്നയാള്‍ നല്‍കിയ ഹര്‍ജിയില്‍ …