ഡല്‍ഹിയുള്‍പ്പടെയുള്ള നഗരങ്ങളില്‍ സ്ഫോടനത്തിന് പദ്ധതിയിട്ട സംഘത്തെ പോലീസ് പിടികൂടി

November 25, 2019

ന്യൂഡല്‍ഹി നവംബര്‍ 25: രാജ്യതലസ്ഥാനത്തുള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട മൂന്ന് പേരെ ഡല്‍ഹി പോലീസ് പിടികൂടി. ഗുവാഹത്തിയില്‍ നിന്നാണ് മൂന്നുപേരെയും ആയുധങ്ങളോടെ പോലീസ് പിടിച്ചത്. ഇസ്ലാം, രജ്ഞിത് അലി, ജമാല്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവര്‍ക്ക് ഐഎസ് ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു. …