അജ്ഞാതര്‍ കുത്തിപ്പരിക്കേല്‍പ്പിച്ച എരുമക്കിടാങ്ങള്‍ രണ്ടുദിവസം നരകയാതന അനുഭവിച്ച് ചത്തു

June 5, 2020

ഇരിട്ടി: അജ്ഞാതര്‍ കുത്തിപ്പരിക്കേല്‍പ്പിച്ച എരുമക്കിടാങ്ങള്‍ രണ്ടുദിവസം നരകയാതന അനുഭവിച്ച് ചത്തു. പുറവയല്‍ പള്ളൂരത്തില്‍ ജോയിയുടെ വളര്‍ത്ത് മൃഗങ്ങളാണ് നിഷ്ഠുരമായ ആക്രമണത്തിന് ഇരയായത്. ചൊവ്വാഴ്ച രാത്രിയാണ് അജ്ഞാതര്‍ ഇവയെ കുത്തിയത്. ആഴത്തില്‍ കുത്തേറ്റ എരുമക്കിടാങ്ങളുടെ കുടല്‍മാല വെളിയില്‍ ചാടിയിരുന്നു. രണ്ടുരാവും ഒരുപകലും നീണ്ട …

ഇടുക്കി ജില്ലയില്‍ ക്ഷീരകര്‍ഷകര്‍ക്ക് ആനുകൂല്യം

May 27, 2020

ഇടുക്കി: കട്ടപ്പന നഗരസഭയില്‍ അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതി പ്രകാരം ക്ഷീര കര്‍ഷകര്‍ക്ക് പശു പരിപാലനത്തിനായി ഒരു വര്‍ഷം 100 തൊഴില്‍ ദിനങ്ങള്‍ അനുവദിക്കുന്ന പദ്ധതിയില്‍ ക്ഷീര കര്‍ഷകര്‍ക്ക് മസ്റ്ററോള്‍ വിതരണം നഗരസഭ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി നിര്‍വ്വഹിച്ചു. നഗരസഭ പ്രദേശത്ത് …