കെഎം ഷാജി എംഎല്‍എയുടെ അനധികൃത സ്വത്ത് സംബന്ധിച്ച കേസില്‍ എഫ്‌ഐആറിന്റെ പകര്‍പ്പ് പരാതിക്കാരന് നല്‍കാന്‍ കോടതി ഉത്തരവ്

കോഴിക്കോട് : മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി എംഎല്‍എയുടെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടുളള കേസില്‍ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പരാതിക്കാരന് നല്‍കാന്‍ കോടതി ഉത്തരവായി. റിപ്പോര്‍ട്ടിനായി പരാതിക്കാരനായ അഡ്വ: എംആര്‍ ഹരീഷ് കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ അപേക്ഷ …

കെഎം ഷാജി എംഎല്‍എയുടെ അനധികൃത സ്വത്ത് സംബന്ധിച്ച കേസില്‍ എഫ്‌ഐആറിന്റെ പകര്‍പ്പ് പരാതിക്കാരന് നല്‍കാന്‍ കോടതി ഉത്തരവ് Read More

ലൈഫ്‌മിഷന്‍ ഭൂമി ആര്‍ക്കും കൈമാറിയിട്ടില്ലെന്ന്‌ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ലൈഫ്‌ മിഷന്‍ പദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ ഭൂമി ആര്‍ക്കും കൈമാറിയിട്ടില്ലെന്നും ഭവന രഹിതര്‍ക്ക്‌ ഈ ഭൂമിയില്‍ വീട്‌ നിര്‍മ്മിച്ചുനല്‍കനാണ്‌ കരാര്‍ എന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ലൈഫ്‌ മിഷന്‍ പദ്ധതി വിദേശ സഹായ നിയന്ത്രണ നിയമം ലംഘിച്ചാണെന്ന സിബിഐ കേസില്‍ നിന്ന്‌ …

ലൈഫ്‌മിഷന്‍ ഭൂമി ആര്‍ക്കും കൈമാറിയിട്ടില്ലെന്ന്‌ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ Read More

തെളിവില്ല; പി കൃഷ്ണപ്പിള്ള സ്മാരകം തകർത്ത കേസില്‍ അഞ്ചുപേരേയും വെറുതെ വിട്ടു; യഥാർഥ പ്രതികള്‍ക്കായി നിയമപോരാട്ടമെന്ന് കുറ്റവിമുക്തർ

ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാവ് പി കൃഷ്ണപിള്ളയുടെ ആലപ്പുഴ കഞ്ഞിക്കുഴിയിൽ ഉള്ള സ്മാരകം തകർത്ത കേസിലെ അഞ്ച് പ്രതികളേയും തെളിവില്ലാത്തതിന്റെ പേരിൽ ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി വെറുതെവിട്ടു. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ സ്റ്റാഫ് അംഗമായിരുന്ന ലതീഷ് …

തെളിവില്ല; പി കൃഷ്ണപ്പിള്ള സ്മാരകം തകർത്ത കേസില്‍ അഞ്ചുപേരേയും വെറുതെ വിട്ടു; യഥാർഥ പ്രതികള്‍ക്കായി നിയമപോരാട്ടമെന്ന് കുറ്റവിമുക്തർ Read More

ക്വാറന്റീനില്‍ ആയിരുന്ന സര്‍ക്കാര്‍ഡോക്ടര്‍ സ്വകാര്യക്ലിനിക്കില്‍ രോഗികളെ ചികിത്സിച്ചു; പോലീസ് കേസെടുത്തു.

കാഞ്ഞങ്ങാട്: ക്വാറന്റീനിലിരിക്കെ സ്വകാര്യ ക്ലിനിക്കിലെത്തി രോഗികളെ പരിശോധിച്ച സര്‍ക്കാര്‍ഡോക്ടറുടെ പേരില്‍ പൊലീസ് കേസ് എടുത്തു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോ. നിത്യാനന്ദ ബാബുവിന്റെ പേരിലാണ് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്. കോവിഡ് സ്ഥിരീകരിച്ച, മഞ്ചേശ്വരത്തെ സിപിഎം പ്രാദേശികനേതാവിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഈ ഡോക്ടറും ഉള്‍പ്പെട്ടിരുന്നു. …

ക്വാറന്റീനില്‍ ആയിരുന്ന സര്‍ക്കാര്‍ഡോക്ടര്‍ സ്വകാര്യക്ലിനിക്കില്‍ രോഗികളെ ചികിത്സിച്ചു; പോലീസ് കേസെടുത്തു. Read More

പോലീസ് സ്റ്റേഷനിലെ കംപ്യൂട്ടര്‍ അടിച്ചുതകര്‍ത്ത കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു.

പുനലൂര്‍: പൊലീസ് സ്റ്റേഷനിലെ കംപ്യൂട്ടര്‍ അടിച്ചുതകര്‍ത്ത കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു. സംഭവവുമായ ബന്ധപ്പെട്ട് പുനലൂര്‍ സ്വദേശികളായ കിഷോര്‍, ഷാജി, ദിനേശന്‍, കാര്‍ത്തിക് എന്ന ഹരി എന്നിവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മദ്യലഹരിയിലാണ് നാലംഗസംഘം പുനലൂര്‍ പൊലീസ് സ്റ്റേഷനിലെ കംപ്യൂട്ടര്‍ …

പോലീസ് സ്റ്റേഷനിലെ കംപ്യൂട്ടര്‍ അടിച്ചുതകര്‍ത്ത കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു. Read More

കന്യാസ്ത്രീ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ വനിതാ കമ്മീഷന്‍ ഇടപെടുന്നു

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്‌സ് കോണ്‍വെന്റിലെ സന്ന്യാസിനീവിദ്യാര്‍ഥി കിണറ്റില്‍ മരിച്ചനിലയില്‍ കാണപ്പെട്ട സംഭവത്തില്‍ കേരള വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ടിനോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദ കമാലിന്റെ നിര്‍ദ്ദേശപ്രകാരമാണ് …

കന്യാസ്ത്രീ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ വനിതാ കമ്മീഷന്‍ ഇടപെടുന്നു Read More

സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ് ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (05-05-2020) ആര്‍ക്കും കോവിഡ് ഇല്ല. രോഗമുക്തരായവര്‍ 7 പേര്‍. കോട്ടയത്ത് ആറു പേര്‍ക്കും പത്തനംതിട്ടയില്‍ ഒരാള്‍ക്കുമാണ് രോഗമുക്തി നേടിയതോടെ കോട്ടയത്തും പത്തനംതിട്ടയിലും കോവിഡ് രോഗികള്‍ ഇല്ലാതായി. ഈ ജില്ലകളെ കൂടാതെ തൃശൂര്‍ ,ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം ജില്ലകളിലും …

സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ് ഇല്ല Read More

മാധ്യമപ്രവര്‍ത്തകന്‍ വാഹനമിടിച്ച് മരിച്ച കേസ്: ഗുരുതര കണ്ടെത്തലുമായി ശ്രീറാമിനെതിരെ കുറ്റപത്രം

തിരുവനന്തപുരം ഫെബ്രുവരി 15: മാധ്യമപ്രവര്‍ത്തകന്‍ വാഹനമിടിച്ച് മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ അന്വേഷണം അട്ടിമറിക്കാനായി നടത്തിയ നീക്കങ്ങള്‍ അക്കമിട്ട് നിരത്തി കുറ്റപത്രം. തുടക്കം മുതലേ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമമുണ്ടായെന്നാണ് കുറ്റപത്രം വ്യക്തമാക്കുന്നത്. വാഹനം ഓടിച്ചില്ലെന്ന് വരുത്താന്‍ പോലീസിനെ തെറ്റിദ്ധരിപ്പിച്ചു. അപകടശേഷം ആദ്യമെത്തിയ …

മാധ്യമപ്രവര്‍ത്തകന്‍ വാഹനമിടിച്ച് മരിച്ച കേസ്: ഗുരുതര കണ്ടെത്തലുമായി ശ്രീറാമിനെതിരെ കുറ്റപത്രം Read More

ശബരിമല കേസ് വിശാലബഞ്ചിന് പരിഗണിക്കാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി ഫെബ്രുവരി 10: ശബരിമല കേസ് വിശാലബഞ്ചിന് പരിഗണിക്കാമെന്ന് സുപ്രീംകോടതി തിങ്കളാഴ്ച വ്യക്തമാക്കി. ഇത് സംബന്ധിച്ച എതിര്‍പ്പുകളെല്ലാം ചീഫ് ജസ്റ്റിസ് തള്ളി. ശബരിമല കേസിലെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ചുവെന്നും കോടതി വ്യക്തമാക്കി. രണ്ട് വിഭാഗമായി കേസ് പരിഗണിക്കാനാണ് തീരുമാനം. ചീഫ് ജസ്റ്റിസ് …

ശബരിമല കേസ് വിശാലബഞ്ചിന് പരിഗണിക്കാമെന്ന് സുപ്രീംകോടതി Read More

മഹാരാഷ്ട്ര ഭീമാ കൊറേഗാവ് കലാപകേസ് കേന്ദ്രം എന്‍ഐഎയ്ക്ക് വിട്ടു

മുംബൈ ജനുവരി 25: മഹാരാഷ്ട്രയിലെ ഭീമാ കൊറേഗാവ് കലാപകേസ് കേന്ദ്രം എന്‍ഐഎയ്ക്ക് വിട്ടു. സംസ്ഥാനത്തിന്റെ അനുവാദമില്ലാതെയുള്ള കേന്ദ്ര തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് പ്രതികരിച്ചു. കേസില്‍ ജയിലിലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതിനിടെയാണ് നീക്കം. ക്രമസമാധാന …

മഹാരാഷ്ട്ര ഭീമാ കൊറേഗാവ് കലാപകേസ് കേന്ദ്രം എന്‍ഐഎയ്ക്ക് വിട്ടു Read More