മറയൂരില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

ഇടുക്കി | ഇടുക്കി മറയൂരില്‍ സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ജൂൺ 23 തിങ്കളാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായിരുന്നു. നാല് കാട്ടാനകള്‍ വനം വകുപ്പിന്റെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നു. ഇതില്‍പെട്ട കൊമ്പനാണ് ചരിഞ്ഞതെന്നാണ് …

മറയൂരില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി Read More

നഷ്ടപ്രതാപം വീണ്ടെടുത്ത് ഇരുകരകളുംമുട്ടി നിള പരന്നൊഴുകുന്നു

ഒറ്റപ്പാലം: കാലവർഷം ശക്തമായതോടെ ഭാരതപ്പുഴ കരകവിയുമെന്നു ആശങ്കയില്‍ പ്രദേശവാസികള്‍ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ .ഇരുകരകളും മുട്ടി ഭാരതപ്പുഴ പരന്നൊഴുകുകയാണ്. മുൻകാലങ്ങളില്‍നിന്ന് വിഭിന്നമായി വളരെ പെട്ടെന്നാണ് ഭാരതപ്പുഴ ഇരുകരകളും മുട്ടിഒഴുകുന്നത്. പഴയ കൊച്ചിൻ പാലം പുഴയിലേക്ക് കൂപ്പുകുത്തി നില്‍ക്കുന്ന അവസ്ഥയിലാണുള്ളത്. ഭാരതപ്പുഴയിലെ …

നഷ്ടപ്രതാപം വീണ്ടെടുത്ത് ഇരുകരകളുംമുട്ടി നിള പരന്നൊഴുകുന്നു Read More

കോതമംഗലത്ത് കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു ;ജനങ്ങള്‍ ജാഗ്രത പാലിക്കണം: ആന്റണി ജോണ്‍ എം.എല്‍.എ

മുവാറ്റുപുഴ : കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച കോതമംഗലം കുളങ്ങാട്ടുകുഴി മേഖലയില്‍ നിരീക്ഷണം ശക്തമാക്കിയതായി ആന്റണി ജോണ്‍ എം.എല്‍.എ അറിയിച്ചു.കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ട പ്രദേശത്ത് രണ്ട് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്തെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം വനാതിർത്തിയില്‍ കടുവയുടെ സാന്നിധ്യം പരിശോധിക്കുന്നതിനായി …

കോതമംഗലത്ത് കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു ;ജനങ്ങള്‍ ജാഗ്രത പാലിക്കണം: ആന്റണി ജോണ്‍ എം.എല്‍.എ Read More

രണ്ടു വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവത്തില്‍ കെസിബിസി ഉത്കണ്ഠ രേഖപ്പെടുത്തി

കൊച്ചി: തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതിയിലെ ആയമാർ രണ്ടു വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവത്തില്‍ കെസിബിസി പ്രോ-ലൈഫ് സംസ്ഥാന സമിതി ഉത്കണ്ഠ രേഖപ്പെടുത്തി.സർക്കാരിന്‍റെ ഇത്തരം സ്ഥാപനങ്ങളില്‍ തൊഴില്‍ എന്ന നിലയ്ക്കു മാത്രം ആയമാരായി പ്രവർത്തിക്കുന്നവർക്ക് സ്ഥാപനത്തിലെ അന്തേവാസികളോട് വേണ്ടത്ര കരുതലും കരുണയും ഉണ്ടാകണമെന്നില്ല. …

രണ്ടു വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവത്തില്‍ കെസിബിസി ഉത്കണ്ഠ രേഖപ്പെടുത്തി Read More

സന്ദീപ് വാര്യര്‍ക്ക് സീറ്റ് കിട്ടാത്തതിലെ ദുഃഖമാകാമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

പാലക്കാട്: ബി.ജെ.പി സംസ്ഥാന സമിതി അം​ഗം സന്ദീപ് വാര്യര്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം.സന്ദീപ് വാര്യര്‍ക്ക് രാഷ്ട്രീയത്തില്‍ വലിയ മോഹങ്ങള്‍ ഉണ്ട്, തുറന്ന് പറച്ചിലിന് പിന്നില്‍ സീറ്റ് കിട്ടാത്തതിലെ …

സന്ദീപ് വാര്യര്‍ക്ക് സീറ്റ് കിട്ടാത്തതിലെ ദുഃഖമാകാമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം Read More

“ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്” എന്ന നിർദേശം ഉടൻ പ്രാവർത്തികമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഏകീകൃത സിവില്‍ കോഡ് എന്ന രീതിയിലേക്കാണു രാജ്യം നീങ്ങുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർദാർ വല്ലഭ്ഭായ് പട്ടേലിന്‍റെ 149-ാം ജന്മവാർഷികദിനമായ 2024 ഒക്ടോബർ 31 ന് ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി പ്രതിമയില്‍ ആദരമർപ്പിച്ച …

“ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്” എന്ന നിർദേശം ഉടൻ പ്രാവർത്തികമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി Read More

കോവിഡും മഴയും പിന്നെ പകര്‍ച്ച വ്യാധികളും: ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

കോവിഡ് മഹാമാരിക്കിടെ ഒരു കാലവര്‍ഷമുള്‍പ്പെടെ മഴ ദിനങ്ങള്‍ ഒരുപാട് കടന്നുപോയി. രണ്ടാമത്തെ കാലവര്‍ഷമാണ് ഇപ്പോള്‍ വന്നെത്തിയിരിക്കുന്നത്. കൂടുതല്‍ ജാഗ്രത ഈ മഴക്കാലത്ത് പുലര്‍ത്തുകയും മഴക്കാല രോഗങ്ങള്‍ വരാതെ ശ്രദ്ധ പുലര്‍ത്തുകയും ചെയ്തില്ലെങ്കില്‍ വരാന്‍ പോകുന്ന വിപത്ത് അതിദാരുണമായിരിക്കും.ചക്കരക്കൽ വാർത്ത പല പകര്‍ച്ചപ്പനികളും …

കോവിഡും മഴയും പിന്നെ പകര്‍ച്ച വ്യാധികളും: ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം Read More