കാർ ലോറിയുമായി കൂട്ടിയിടിച്ചു: 3 പേർ മരിച്ചു, ഒരാൾക്ക് പരിക്കേറ്റു

October 4, 2019

കടപ്പ ഒക്ടോബർ 4: ആന്ധ്രാപ്രദേശിലെ കടപ്പയില്‍ കേശപുരം ഗ്രാമത്തിൽ കാർ ലോറിയുമായി കൂട്ടിയിടിച്ച് മൂന്ന് പേർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മരിച്ച ഹർഷവർധൻ, ബുജ്ജി, ബുദേവി എന്നിവർ ബന്ധുക്കളെ കാണാനായി ബാംഗ്ലൂരിലേക്ക് പോകുകയായിരുന്നു. അവർ കടപ്പയിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. …